"സംവാദം:സ്കൂൾ വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (തലക്കെട്ടു മാറ്റം: സംവാദം:സ്കൂള്‍ വിക്കി >>> സംവാദം:UHSSMAMBRA) |
No edit summary |
||
വരി 1: | വരി 1: | ||
ദിവംഗതനായ മുന്‍ കേന്ദ്രമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ പ്രത്യേക താല്പര്യപ്രകാരം 7-6-1954 ല്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ മാത്രമായി ഈ വിദ്യാലയം സ്ഥാപിതമായി.മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ യൂണിയന് എന്ന പ്രാദേശിക സംഘടനയാണ് ഇതിന്റെ മാനേജ് മെന്റ്.43 പേരടങ്ങുന്ന ഈ യൂണിയന് കേരള ചാരിറ്റബിള്‍ ആക്റ്റ് പ്രകാരം രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.1958 ല്‍ യുപി സ്കൂള്‍ ആയും 1963 ല്‍ ഹൈസ്ക്കൂള് ആയും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു.1973-74 ല്‍ ഭരണ സൗകര്യത്തിനായി വിദ്യാലയം എല്‍ പി,യു പി എന്നങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.1979 ല്‍ രജതജൂബിലിയും 2004 ല്‍ സുവര്‍ണ്ണ ജൂബിലിയും ആഘോഷിച്ചു. |
01:56, 29 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദിവംഗതനായ മുന്‍ കേന്ദ്രമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ പ്രത്യേക താല്പര്യപ്രകാരം 7-6-1954 ല്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ മാത്രമായി ഈ വിദ്യാലയം സ്ഥാപിതമായി.മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ യൂണിയന് എന്ന പ്രാദേശിക സംഘടനയാണ് ഇതിന്റെ മാനേജ് മെന്റ്.43 പേരടങ്ങുന്ന ഈ യൂണിയന് കേരള ചാരിറ്റബിള്‍ ആക്റ്റ് പ്രകാരം രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.1958 ല്‍ യുപി സ്കൂള്‍ ആയും 1963 ല്‍ ഹൈസ്ക്കൂള് ആയും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു.1973-74 ല്‍ ഭരണ സൗകര്യത്തിനായി വിദ്യാലയം എല്‍ പി,യു പി എന്നങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.1979 ല്‍ രജതജൂബിലിയും 2004 ല്‍ സുവര്‍ണ്ണ ജൂബിലിയും ആഘോഷിച്ചു.