ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) DEV എന്ന ഉപയോക്താവ് ഗവ.വി.എച്ച്.എസ്.കൈതാരം എന്ന താൾ ഗവ. വി എച്ച് എസ് എസ് കൈതാരം എന്നാക്കി മാറ്റ...
No edit summary
വരി 4: വരി 4:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| ഗ്രേഡ് = 4
| സ്ഥലപ്പേര്= കൈതാരം  
| സ്ഥലപ്പേര്= കൈതാരം  
| വിദ്യാഭ്യാസ ജില്ല= ആലുവ  
| വിദ്യാഭ്യാസ ജില്ല= ആലുവ  

12:32, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വി എച്ച് എസ് എസ് കൈതാരം
വിലാസം
കൈതാരം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017DEV




ആമുഖം

ആയില്യം തിരുനാള്‍ മഹാരാജാവിനാല്‍ സ്ഥാപിതമായ മൂന്ന് പ്രവൃത്തി പള്ളിക്കൂടങ്ങളില്‍ ഒന്നാണ് ഇത്.കീഴ്‌ശ്ശേരി ഇല്ലക്കാരാണ് ഈ പ്രൈമിറ സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തത്.1950 ല്‍ ഈ സ്‌ക്കൂള്‍ യി.പി.സ്‌കകൂളാക്കി ഉയര്‍ത്തി.1959 ജൂണില്‍ കരയോഗത്തിന്റെ കെട്ടിടത്തില്‍ നിന്നും ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്‌ക്കൂള്‍ മാറ്റി.1964 ജൂണില്‍ ഹൈസ്‌ക്കൂള്‍ പദവിയിലേയ്ക്ക് ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു.തുടക്കത്തില്‍ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്.1966 ല്‍ ഒരു പൂര്‍ണ്ണ ഹൈസ്‌ക്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1984 ല്‍ വൊക്കേഷണല്‍ കോഴ്‌സ് അനുവദിച്ചു.ആദ്യ പ്രിന്‍സിപ്പളായി ശ്രീമതി.പി.സരസ്വതി ചുമതലയേറ്റു.1997 ല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

ഹാർഡ്‌വെയർ ക്ലിനിക്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

<googlemap version="0.9" lat="10.117122" lon="76.242397" zoom="18"> 10.135231, 76.228219, GVHSS, KAITHARAM (V) 10.116341, 76.242333, GVHSS KAITHARAM </googlemap>

"https://schoolwiki.in/index.php?title=ഗവ._വി_എച്ച്_എസ്_എസ്_കൈതാരം&oldid=193803" എന്ന താളിൽനിന്ന് ശേഖരിച്ചത്