"ഗവ..എച്ച്.എസ്.എസ് ചേരാനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt. H .S.S Cheranalloor Koovapady}}
{{prettyurl|Govt. H .S.S Cheranalloor Koovapady}}
{{Infobox School
{{Infobox School
|ഗ്രേഡ്=2
|ഗ്രേഡ്=3
| സ്ഥലപ്പേര്= എറണാകുളം
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം

06:43, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ..എച്ച്.എസ്.എസ് ചേരാനല്ലുർ
വിലാസം
എറണാകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Pvp

ആമുഖം

പ്രാദേശിക ചരിത്രം എ.ഡി.1906- ല്‍ രാജഭരണക്കാലത്ത് ചേരാനല്ലൂര്‍ പകുതിയില്‍ ആദ്യമായി ആരംഭിച്ച സ്കൂളായതു കൊണ്ട് ഈ സ്കൂളിന് ചേരാനല്ലൂര്‍ സ്കൂള്‍ എന്ന് പേര് നല്‍കി. കുന്നത്തുനാട് താലൂക്കില്‍ ഏറ്റവും ഉയര്‍ന്ന ഒരു കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കുന്നിന്‍മേല്‍ സ്കൂള്‍ എന്നും അറിയപ്പെടുന്നു.

സ്കൂളിന് നാലേക്കര്‍ ഇരുപത്തി എട്ട് സെന്റ് ഭൂമിയുണ്ട്. 1965-ല്‍ യു.പി.സ്കൂളായും,1985-ല്‍ ഹൈസ്കൂളായും,2004-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തി. 2004-05-ല്‍ പ്രീ-പ്രൈമറി ആരംഭിച്ചു. 96 വിദ്യാര്‍ത്ഥികളുണ്ട്. 2005-06 മുതല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചിട്ടുണ്ട്.

ആദ്യ ഘട്ടങ്ങളില്‍ വിജയശതമാനം കുറവയിരുന്നു. എന്നാല്‍ പടി പടിയായി പുരോഗതിനേടാനായി. 2009-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 99 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

സ്കൗട്ട്, ഗൈഡ് എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനവും പ്രവൃത്തിപരിചയക്ലാസും നന്നായി നടന്നു വരുന്നു. പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഔഷധത്തോട്ടവുമുണ്ട്.

സ്കൂളിലെ പൂര്‍വിദ്യാര്‍ത്ഥികള്‍ ബഹുഭൂരിപക്ഷവും ഉന്നത നിലയില്‍ എത്തിയവരാണെന്ന കാര്യം തികച്ചും സന്തോഷപ്രദമാണ്. ഇവിടെ സേവനം അനുഷ്ഠിച്ച അദ്ധ്യാപകരും,പ്രധാനാദ്ധ്യാപകരും

പി.ടി.എ യും അവരവരുടെ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ്.

സജീവമായ പി.ടി.എ യും,കര്‍മകുശലരായ അദ്ധ്യാപകരും,ഉത്പതിഷ്ണുക്കളായ കുട്ടികളും സര്‍വോപരി നാട്ടുകാരും സ്കൂളിനെ മേല്കുമേല്‍ പുരോഗതിയിലേയ്ക്ക് നയിക്കും.

ഹെഡ്ഡ്മിസ്ട്രസ്

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

ആദ്യ ഘട്ടങ്ങളില്‍ വിജയശതമാനം കുറവയിരുന്നു. എന്നാല്‍ പടി പടിയായി പുരോഗതിനേടാനായി. 2009-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 99 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

സ്കൗട്ട്, ഗൈഡ് എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനവും പ്രവൃത്തിപരിചയക്ലാസും നന്നായി നടന്നു വരുന്നു. പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഔഷധത്തോട്ടവുമുണ്ട്.

സ്കൂളിലെ പൂര്‍വിദ്യാര്‍ത്ഥികള്‍ ബഹുഭൂരിപക്ഷവും ഉന്നത നിലയില്‍ എത്തിയവരാണെന്ന കാര്യം തികച്ചും സന്തോഷപ്രദമാണ്. ഇവിടെ സേവനം അനുഷ്ഠിച്ച അദ്ധ്യാപകരും,പ്രധാനാദ്ധ്യാപകരും

പി.ടി.എ യും അവരവരുടെ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ്.

മറ്റു പ്രവര്‍ത്തനങ്ങള്‍