"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:

'''പ്രവേശനം'''
'''പ്രവേശനം'''

പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

*പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

ഓൺലൈൻ ആയാണ് പ്രവേശന പരീക്ഷ നടത്തുന്നത്

*ഓൺലൈൻ ആയാണ് പ്രവേശന പരീക്ഷ നടത്തുന്നത്

'''യൂണിറ്റ് തല പ്രവർത്തനങ്ങൾ''' - [[{{PAGENAME}}/യൂണിറ്റ് തല പ്രവർത്തനങ്ങൾ|'''കൂടുതൽ വായിക്കുക''']]

'''യൂണിറ്റ് തല പ്രവർത്തനങ്ങൾ''' - [[{{PAGENAME}}/യൂണിറ്റ് തല പ്രവർത്തനങ്ങൾ|'''കൂടുതൽ വായിക്കുക''']]

'''ക്യാമ്പുകൾ - [[{{PAGENAME}}/ക്യാമ്പുകൾ|'''കൂടുതൽ വായിക്കുക''']]
'''ക്യാമ്പുകൾ - [[{{PAGENAME}}/ക്യാമ്പുകൾ|'''കൂടുതൽ വായിക്കുക''']]

പരിശീലനത്തിന്റെ ഭാഗമായി നാലുതലത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്

1.യൂണിറ്റ് തല ക്യാമ്പ്

'''മൂല്യനിർണയം''' - [[{{PAGENAME}}/മൂല്യനിർണയം|'''കൂടുതൽ വായിക്കുക''']]
സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈസിനെയും ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് ദിവസത്തെ യൂണിറ്റ് തല ക്യാമ്പ് നടക്കുന്നു

2. ഉപജില്ലാതല ക്യാമ്പ്

യൂണിറ്റുള്ള എല്ലാ സ്കൂളുകളിലെയും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കയറ്റിന് ഉൾപ്പെടുത്തിക്കൊണ്ട് രണ്ടുദിവസത്തെ ഓണം അവധിക്കാലത്ത്  ഉപജില്ലാതലത്തിൽ നടത്തുന്നു

3.ജില്ലാതല ക്യാമ്പ്

ഉപജില്ലാതല ക്യാമ്പിൽ മികച്ച മികവുതലയിച്ച തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കയറ്റിന്  ഉൾപ്പെടുത്തിക്കൊണ്ട് ജില്ലാതലത്തിൽ ക്രിസ്മസ് അവധിക്കാലത്ത് രണ്ടു ദിവസത്തെ ക്യാമ്പ് നടത്തുന്നു

4.സംസ്ഥാനതല ക്യാമ്പ്

ജില്ലാതല ക്യാമ്പിൽ മികവുതലിച്ച തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്‌സിനെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാനതലത്തിൽ രണ്ടുദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് നടത്തുന്നു

'''മൂല്യനിർണയം'''
• സ്കൂൾതല പരിശീലനത്തിലെ പങ്കാളിത്തം ഹാജർ - പരമാവധി സ്കോർ - 120

• യൂണിറ്റ് തല ക്യാമ്പുകളിലെ പങ്കാളിത്തം - പരമാവധി സ്കോർ - 100

• അസൈമെന്റ് പൂർത്തീകരണം -വ്യക്തിഗതം - പരമാവധി സ്കോർ - 120

• അസൈമെന്റ് പൂർത്തീകരണം - ഗ്രൂപ്പ് - പരമാവധി സ്കോർ - 80

• ഉപജില്ലാ ജില്ല ക്യാമ്പുകളിലെ പങ്കാളിത്തം - പരമാവധി സ്കോർ - 20

•  ജില്ല ക്യാമ്പുകളിലെ പങ്കാളിത്തം - പരമാവധി സ്കോർ - 20

• സംസ്ഥാന ക്യാമ്പുകളിലെ പങ്കാളിത്തം - പരമാവധി സ്കോർ - 20

'''ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ'''
'''ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ'''
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് തുടങ്ങുന്നതിനായി 49 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് തുടങ്ങുന്നതിനായി 49 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.
1,417

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930635" എന്ന താളിൽനിന്ന് ശേഖരിച്ചത്