"ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 118: | വരി 118: | ||
[[പ്രമാണം:Caveee.jpg|300px|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Caveee.jpg|300px|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:MLAAAA.jpg|300px|ലഘുചിത്രം|നടുവിൽ]] | [[[[പ്രമാണം:MLAAAA.jpg|300px|ലഘുചിത്രം|നടുവിൽ]]|500px|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:Anvsp.jpg|300px|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:Anvsp.jpg|300px|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:Rapdan.jpg|250px|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Rapdan.jpg|250px|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:Mimmee.jpg|300px|ലഘുചിത്രം|വലത്ത്]] | |||
='''വഴികാട്ടി'''= | ='''വഴികാട്ടി'''= | ||
*ഇടപ്പള്ളി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ചങ്ങമ്പുഴ സമാധി റോഡിലൂടെ ഒരു കിലോമീറ്റർ നടന്നാൽ സ്ക്കുളിൽ എത്താം. | *ഇടപ്പള്ളി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ചങ്ങമ്പുഴ സമാധി റോഡിലൂടെ ഒരു കിലോമീറ്റർ നടന്നാൽ സ്ക്കുളിൽ എത്താം. |
23:59, 19 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/c/c0/Gbts_train.jpg/300px-Gbts_train.jpg)
![](/images/thumb/2/2e/Sholytr.jpg/300px-Sholytr.jpg)
ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി | |
---|---|
![]() | |
വിലാസം | |
ഇടപ്പള്ളി ജിബിടിഎസ് എൽ പി സ്കൂൾ ഇടപ്പള്ളി , EDAPPALLY PO പി.ഒ. , 682024 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1898 |
വിവരങ്ങൾ | |
ഫോൺ | 0484 2992323 |
ഇമെയിൽ | gbtslpsedappally@gmail.com |
വെബ്‍സൈറ്റ് | www.gbts.edappally |
കോഡുകൾ | |
സ്കൂൾ കോഡ് | 26267 (സമേതം) |
യുഡൈസ് കോഡ് | 32080300606 |
വിക്കിഡാറ്റ | Q99510458 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | 0 |
പ്രധാന അദ്ധ്യാപിക | മിനി ബി. എസ് |
പി.ടി.എ. പ്രസിഡണ്ട് | രമേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
19-07-2023 | 26267 |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ
ഇടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി. കൊച്ചി കോർപറേഷൻ 35-)o ഡിവിഷനിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചരിത്രപരവും കലാപരവുമായി പെരുമയേറുന്ന നാടാണിത്. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള ആദ്യക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യ കവിത രചിച്ചു
ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം
ചങ്ങമ്പുഴ പാർക്ക്, ചങ്ങമ്പുഴ സ്മാരകഗ്രന്ഥശാല, ചങ്ങമ്പുഴ സമാധി, മെട്രോ സ്റ്റേഷൻ, മോഡേൺ ബ്രെഡ് ഫാക്ടറി, ഐ. ടി. അറ്റ് സ്കൂൾ, എസ്. എസ്. എ. ഓഫീസ്, ഗവണ്മെന്റ്. ടി. ടി. ഐ എന്നിവ ഈ സ്കൂളിന് സമീപത്താണ്. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ ആഴ്ച തോറും വിവിധങ്ങളായ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുന്നു. നാട്ടുകാരുടെ കലാ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ഇടപ്പള്ളിക്കവികൾ അടക്കം കേരളത്തിലെ കലാ സാംസ്‌ക്കാരിക രാഷ്ട്രീയ സമുദായിക വേദികളിൽ തിളങ്ങിയ ഒട്ടനവധി പേർ ഈ സ്കൂളിന്റെയും നാടിന്റെയും സ്വന്തം
ചരിത്രം
ഇടപ്പള്ളിയിലേയും പരിസരത്തേയും ആയിരക്കണക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചമേകുക എന്ന ലക്ഷ്യത്തോടെ ഇളങ്ങള്ളൂർ സ്വരൂപം കരം ഒഴിവായി കൊടുത്ത സ്ഥലത്ത് 1898 ൽ ഇടപ്പള്ളിയിലെ ആദ്യ സർക്കാർ വിദ്യാലയം സ്ഥാപിതമായി. ഓലകൊണ്ടും പനമ്പുകൊണ്ടും മേഞ്ഞ ഈ വിദ്യാലയത്തിൽ രാജകുടുംബത്തിലെ കുട്ടികൾക്കൊപ്പം ഈ നാട്ടിലെ എല്ലാ കുഞ്ഞുങ്ങളും ജാതിമതഭേദമന്യേ ഒന്നിച്ചു പഠിക്കുകയും കളിക്കുകയും ചെയ്തു. ആദ്യകാലത്ത് ആൺ കുട്ടികൾക്കുമാത്രമായി 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. പിൽക്കാലത്ത് ക്ലാസ്സുകളുടെ ഘടനക്ക് മാറ്റം ഉണ്ടാവുകയും പ്രൈമറി, ഫസ്റ്റ് ഫോം, സെക്കന്റ് ഫോം, തേഡ് ഫോം എന്ന് പരിഷ്കരിച്ചു.
പിന്നീട് ഇത് ഇംഗ്ലീഷ് മീഡിയം സ്കൂളായി ഉയർത്തപ്പെട്ടു. അധ്യാപക പരിശീലന കേന്ദ്രം ഇതിനോട് ചേർന്ന് സർക്കാർ അനുവദിച്ചപ്പോൾ ഗവണ്മെന്റ്. ബി. ടി. എസ്. എൽ. പി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു ഇപ്പോൾ ഗവണ്മെന്റ്. ടി. ടി. ഐ യുടെ ലാബ് സ്ക്കൂളായും ക്ലസ്റ്റർ സെന്ററായും പ്രവർത്തിക്കുന്നു
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ നൂറിലധികം കുട്ടികൾ പഠിക്കുന്നു കഴിഞ്ഞവർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ആശാവഹമായ പുരോഗതിയുണ്ട്. കലാപരവും അക്കാദമികവുമായ കാര്യങ്ങളിൽ ഇവിടുത്തെ കുട്ടികൾ മുൻപന്തിയിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ സബ് ജില്ലാ കലോത്സവങ്ങളിൽ ഗവണ്മെന്റ്. എൽ. പി വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ്. പ്രസിദ്ധ അന്താരാഷ്ട്രക്കമ്പനിയായ കോഗ്നിസെന്റ് നടത്തിയ കലാ കായിക മത്സരങ്ങളിലും തുടർച്ചയായ രണ്ടു വർഷങ്ങളിൽ ഈ സ്ക്കൂൾ ഒന്നാം സ്ഥാനം നേടി. ഇത്തരത്തിലുള്ള മികവുറ്റ പ്രർത്തങ്ങളിലൂടെ മെട്രോ നഗരിയുടെ മധ്യ ഭാഗത്തായി ഈ അക്ഷരമുറ്റം വിജ്ഞാനത്തിന്റെ ദീപങ്ങൾ തെളിച്ച് തലയുയർത്തി നിൽക്കുന്നു
ഭൗതിക സാഹചര്യങ്ങൾ
- ജൈവവൈവിധ്യ ഉദ്യാനം
- ഹൈടക്ക് ക്ലാസ്സ് മുറികൾ
- പ്രൈമറി വർണ്ണക്കൂടാരം ക്ലാസ്സ് മുറികൾ, കളി സ്ഥലങ്ങൾ
- കായിക ഉപകരണങ്ങൾ
- കുടിവെള്ള സൗകര്യം
- ഡെയിനിങ് ഹാൾ
- ലൈബ്രറി
- കുട്ടികളുടെ പാർക്ക്
- വാഹന സൗകര്യം
- കമ്പ്യൂട്ടർ ലാബ്
- വിദ്യാർത്ഥി സൗഹൃദ ക്ലാസ്സ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിലെ ഗണിതം വിജ്ഞാനം രസകരമാക്കുന്നതിനുള്ള ഗണിത വിജയ [[പ്രമാണം:N വിദ്യാരംഗം കലാ സാഹത്യ വേദി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
- അൽഫോൻസ സി. ടി (2005-2016)
- മോളി എൻ. പി (2016-2021)
- ആഗ്ന്സ് വി. ർ (2022-2023)
- മിനി ബി. എസ് (2023-onwards
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചങ്ങമ്പുഴ കൃഷ്ണപിള്ള
![](/images/6/66/Schoolopening.jpg)
![](/images/a/a9/Ganithavijayam.jpg)
ചിത്രങ്ങളിലൂടെ .......
![](/images/thumb/3/38/Englishdrama.jpg/300px-Englishdrama.jpg)
![](/images/5/55/Chandraaaa.jpg)
![](/images/thumb/d/d2/Chaatr.jpg/300px-Chaatr.jpg)
![](/images/thumb/2/24/Deepchaa.jpg/450px-Deepchaa.jpg)
![](/images/thumb/c/c8/Bhavans.jpg/300px-Bhavans.jpg)
![](/images/thumb/5/54/Letter123.jpg/300px-Letter123.jpg)
![](/images/thumb/1/1c/Bnotice.jpg/300px-Bnotice.jpg)
സ്കൂൾ ആനുവേഴ്സറി വർണ്ണക്കൂടാരം ഉദ്ഘാടനം
![](/images/thumb/b/bc/Caveee.jpg/300px-Caveee.jpg)
[[
![](/images/8/87/MLAAAA.jpg)
|500px|ലഘുചിത്രം|ഇടത്ത്]]
![](/images/thumb/1/1a/Anvsp.jpg/300px-Anvsp.jpg)
![](/images/thumb/1/13/Rapdan.jpg/250px-Rapdan.jpg)
![](/images/thumb/d/d4/Mimmee.jpg/300px-Mimmee.jpg)
വഴികാട്ടി
- ഇടപ്പള്ളി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ചങ്ങമ്പുഴ സമാധി റോഡിലൂടെ ഒരു കിലോമീറ്റർ നടന്നാൽ സ്ക്കുളിൽ എത്താം.
- നാഷണൽ ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ .
{{#multimaps:10.017233933227592, 76.30132514247806|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26267
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ