"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(add a new category)
No edit summary
വരി 51: വരി 51:
== അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ==
== അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ==


അറിവിന്റെ അര്‍ക്കാംശുവാല്‍ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി  വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോണ്‍സെന്ന വിദ്യാശ്രീകോവില്‍ വിജ്ഞാന തൃഷ്ണയാല്‍ എത്തുന്ന കുരുന്നുകളെ  സനാതനധര്‍മ്മത്തിന്റെ പന്ഥാവിലൂടെ  കൈപിടിച്ചു നടത്താന്‍  എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം. സ്‌കൂളിന്റെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍  അദ്ധ്യാപകര്‍ കഠിനാദ്ധ്വാനം ചെയ്തുവരുന്നു. 2016 മാര്‍ച്ചില്‍ നടന്ന S.S.L.C.  പരീക്ഷയില്‍  ഈ സ്‌കൂളിലെ കുട്ടികള്‍ 100% വിജയം കൈവരിച്ചു.
അറിവിന്റെ അര്‍ക്കാംശുവാല്‍ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി  വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോണ്‍സെന്ന വിദ്യാശ്രീകോവില്‍ വിജ്ഞാന തൃഷ്ണയാല്‍ എത്തുന്ന കുരുന്നുകളെ  സനാതനധര്‍മ്മത്തിന്റെ പന്ഥാവിലൂടെ  കൈപിടിച്ചു നടത്താന്‍  എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം.  
പഠനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി മെയ് മാസത്തില്‍തന്നെ ക്ലാസ്സുകളാരംഭിച്ചു; പഠനത്തില്‍  പിന്നോക്കം നില്‍ക്കുന്ന, എല്ലാ ക്ലാസ്സുകളിലെയും കുട്ടികള്‍ക്ക് remedial coaching നല്‍കി വരുന്നു. കൂടാതെ അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും മാസം തോറും Class P.T.A. കള്‍ കൂടുകയും ചെയ്യുന്നു. മാസം തോറും Unit Test കള്‍ നടത്തി മെഡലുകളും പ്രോത്സാഹനസമ്മാനങ്ങളും നല്‍കിവരുന്നു.
 
[[അക്കാദമിക് പ്രവര്‍ത്തനങ്ങള്‍തുടര്‍ന്നുവായിക്കുക]]
[[അക്കാദമിക് പ്രവര്‍ത്തനങ്ങള്‍തുടര്‍ന്നുവായിക്കുക]]



15:15, 5 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്.
വിലാസം
കുറുമണ്ണ്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-01-2017Asokank




ചരിത്രം

01-06-1929 ല്‍ എല്‍.പി. സ്കൂള്‍

01-06-1929 ല്‍ എല്‍.പി. സ്കൂള്‍ ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചന്‍ മാനേജരായും ബഹു. എസ്തപ്പാന്‍ സാര്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു. 1939 ല്‍ യു.പി.സ്കുള്‍ തുടങ്ങുിീ പ്രഥമ ഹെഡ് മാസ്റ്റര്‍ കിഴക്കേക്കര സാറായിരുന്നു.തുടര്‍ന്നുവായിക്കൂ

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

അക്കാദമിക് പ്രവര്‍ത്തനങ്ങള്‍

അറിവിന്റെ അര്‍ക്കാംശുവാല്‍ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോണ്‍സെന്ന വിദ്യാശ്രീകോവില്‍ വിജ്ഞാന തൃഷ്ണയാല്‍ എത്തുന്ന കുരുന്നുകളെ സനാതനധര്‍മ്മത്തിന്റെ പന്ഥാവിലൂടെ കൈപിടിച്ചു നടത്താന്‍ എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍തുടര്‍ന്നുവായിക്കുക

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂണിയര്‍ റെഡ് ക്രോസ്
  • പ്രകൃതി പഠന യാത്രകള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

നാല് തവണ തുsര്‍ചയായിSSLC Examination-ല്‍ 100% result. എല്ലാ വിഷയങ്ങള്‍ക്കും ബിബിന്‍ തോമസ്, ജോഫി കൂട്ടുങ്കല്‍, നിക്കില്‍ .കെ .റ്റോം, റിയ ജോര്‍ജ് എന്നിവര്‍ A+ നേടി. പാഠ്യേതരപ്രവര്‍ത്തനങ്ങള്‍തുടര്‍ന്നുവായിക്കുക

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെമുന്‍പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സതീഷ് ജെ. പീസ് വില്ല, റ്റിന്‍സി ലിസ് തൊമസ് , റ്റൊനി തൊമസ്, ജിഷ പൊന്നപ്പന്‍.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.7783386,76.7304002 | width=600px | zoom=16 }} സെന്റ്ജോണ്‍സ് ഹൈസ്ക്കൂള്‍ കുറുമണ്ണ്

വര്‍ഗ്ഗം: സ്കൂള്‍