"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== തലക്കെട്ടാകാനുള്ള എഴുത്ത് == | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=43076| | |സ്കൂൾ കോഡ്=43076| |
12:15, 13 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
തലക്കെട്ടാകാനുള്ള എഴുത്ത്
43076-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43076 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | സൂരജ് എച്ച് എസ്സ് |
ഡെപ്യൂട്ടി ലീഡർ | ആദിത്യൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീകമാർ റ്റി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനുജ.എസ് ഒ |
അവസാനം തിരുത്തിയത് | |
13-07-2023 | 43076 |
ലിറ്റിൽ കൈറ്റ്സ്
സ്കൂളിൽ ഐ റ്റി @ സ്കൂൾ, ഇപ്പോഴത്തെ കൈറ്റിന്റെ നേതൃത്വത്തിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐറ്റി ക്ലബ്ബ് ഇപ്പോൾ നിലവിലുണ്ട്. സ്കൂളുകളിലെ കുട്ടികളുടെ കംപ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഈ കൂട്ടായ്മ നമ്മുടെ സ്കൂളിൽ അതി വിജയകരമായി പുരോഗമിക്കുകയാണ്. മുൻ വർഷങ്ങളിലും നമ്മുടെ സ്കൂളിൽ ഐറ്റി ക്ലബ്ബ് വളരെ സജ്ജീവമായിരുന്നു. എല്ലാവർഷവും ഐറ്റി ക്വിസ് മത്സരം, മലായാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ തയ്യാറാക്കുകയും മുടങ്ങാതെ എല്ലാ വർഷത്തേയും ഐറ്റി മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എല്ലാ ബുധന്ഴ്ചയും സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ മീറ്റിങ്ങ് കൂടുകയും കംപ്യൂട്ടർ പരിജ്ഞാനം കുട്ടികളിൽ വർദ്ധിക്കാനുള്ള ക്ലാസ്സുകൾ നൽകുകയും ചെയ്യുന്നുണ്ട്. ഹാർഡ‍് വെയർ ക്ലിന്ക്ക്, ഇന്റർ നെറ്റിന്റെ സുരക്ഷ, ആനിമേഷൻ, ഇൻക്സ്കേപ്പ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകൾ നൽകിയത്.