ഉള്ളടക്കത്തിലേക്ക് പോവുക

"എസ് വി എച്ച് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Svhs kayamkulam (സംവാദം | സംഭാവനകൾ)
No edit summary
Svhs kayamkulam (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=373|
ആണ്‍കുട്ടികളുടെ എണ്ണം=373|
പെൺകുട്ടികളുടെ എണ്ണം= 272|
പെണ്‍കുട്ടികളുടെ എണ്ണം= 272|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 645 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 645 |
അദ്ധ്യാപകരുടെ എണ്ണം=29|
അദ്ധ്യാപകരുടെ എണ്ണം=29|

06:31, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എസ് വി എച്ച് എസ് കായംകുളം
വിലാസം
‍കായംകുളം

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-2009Svhs kayamkulam



‍കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിഠോബാ ഹൈസ്കുള്‍കായംകുളം . 1926-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ബ്രിട്ടീ‍ഷുകാര്‍‍‍‍ക്കെതിരെയുളള ഭാരതിയരുടെ സ്വാതന്ത്രസമരം കൊടുംപിരികോളളുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വനങ്ങളും ഉദ്ബോധനകളും പു൪ണ്ണമായും ഉള്‍ക്കൊളളുന്ന ഭാരതിയ ജനത, ഇക്കാലത്ത് വിദ്യാസന്പന്നരും ക്രന്തദ൪ശ്ശികളുമായ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന‍് അവരുടെതായ ദേവസ്വം വക ഒരു സ്കുള്‍ ഉണ്ടാക്കണമെന്നുളള ആശയം ഉദിക്കുകയും പ്രമുഖരായ വ്യക്തികളുടെ പരിശ്രമഫലമായി 1926 (എം. ഇ. 04-10-1101) ല്‍ ശ്രീ വിഠോബാ സ്കുള്‍ സ്ഥാപിച്ചു. 1952 ല് ഈ സ്ഥാപനം ഹൈസ്കുളായി ഉയ൪ത്തപ്പെട്ടു.


ഭൗതികസൗകര്യങ്ങള്‍

സ്കുളിന് 18 ക്ലാസ്സ് മുറികള്, സയ൯സലാബ്, ലൈബ്രറി, കംപ്യുട്ട൪ ലാബ്, ജ൯സ് ടീച്ചേഴ്സ് റൂം, ലേഡീ ടീച്ചേഴ്സ് റൂം, ഓഫീസ് റൂം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്ക്കും അധ്യാപക൪ക്കും പ്രാഥമിക കൃത്യനി൪വ്വഹണത്തിനുവേണ്ടി നവീകരിച്ച 16 ടോയിലറ്റുകള്‍‍. കുട്ടികള്ക്ക് ഉച്ചഭക്‍ഷണം പാകം ചെയ്യുന്നതിനുളള കഞ്ഞിപ്പുര എന്നിവയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എസ്_വി_എച്ച്_എസ്_കായംകുളം&oldid=19219" എന്ന താളിൽനിന്ന് ശേഖരിച്ചത്