"മേമുണ്ട എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  മേമുണ്ട ടൗണിനു സമീപം ഏകദേശം 3 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനു മുൻവശത്തായി വിശാലമായ ഒരു ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ഗ്രൗണ്ടിനു കിഴക്കുവശത്താണ് ഹയർ സെക്കൻററി ബ്ലോക്ക് പ്രവർത്തിക്കുന്നത്. വടക്കുഭാഗത്തെ കെട്ടിടങ്ങളിൽ 68 ക്ലാസ് മുറികളിലായി UP, HS വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. 3 സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, മിനി തീയേറ്റർ സംവിധാനങ്ങളോടു കൂടിയ മൾട്ടിമീഡിയ റൂം എന്നിവ ഈ സ്കൂകൂളിന്റെ പ്രത്യേകതകളാണ്. പുതിയ കെട്ടിടത്തിൽ മൂന്നുനിലകളിലും, പഴയ കെട്ടിടത്തിന്റെ ഭാഗമായും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള പാചകപ്പുര കൂടാതെ സ്കൂളിനു പിന്ന വശത്തായി ഒരു കാന്റീൻ പ്രവർത്തിക്കുന്നു. സ്കൂകൂളിനു പിൻവശത്ത് നീന്തൽ പരിശീലനത്തിന് പ്രയോജനപ്പെടുത്താവുന്ന ഒരു കുളം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ഏറ്റവും പിന്നിലായി ഒരു വോളിബോൾ കോർട്ട് സജ്ജമാക്കിയിട്ടുണ്ട്. മുൻവശത്തെ പഴയ കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസും സ്റ്റാഫ് റൂമുകളും പ്രവർത്തിക്കുന്നത്. സുസജ്ജമായ ലൈബ്രറി, സയൻസ് ലാബ്, മ്യൂസിക് റൂം, സോഷ്യൽ സയൻസ് റൂം, മാത്സ് ലാബ്, നഴ്സിങ്ങ് റൂം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/192126" എന്ന താളിൽനിന്ന് ശേഖരിച്ചത്