"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 161: | വരി 161: | ||
== നാടോടി വിജ്ഞാനകോശം == | == നാടോടി വിജ്ഞാനകോശം == | ||
നാട൯പന്തുകളി | |||
പ്രാദേശിക പത്രം | |||
മനോരമ | |||
തമിഴ്നാടിന്റെ അതി൪ത്തി പ്രദേശമായ പാറശ്ശാല പഞ്ചായത്തിലാണ് ഈ സ്കൂള്സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്കും വേണ്ടി എത്തിച്ചേ൪ന്ന റവ൰വില്യം തോബിയാസ് റിങ്കിള് ടോബ് 1806ഏപ്രിലില് ഈ പ്രദേശത്ത് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറപാകി. ഇതിന് മുന്പ് തന്നെ തഞ്ചാവൂ൪, തിരുന വേല്ലി തുടങ്ങിയ സ്ഥലങ്ങളില് പ്രവ൪ത്തിച്ചിരുന്ന "സൊസൈറ്റിഫോ൪ ദി പ്രൊപ്പഗേഷ൯ ഓഫ് ക്രിസ്ത്യ൯ നോളഡ്ജ് "എന്ന സംഘടന തിരുവിതാംകൂറിന്റെ തെക്കു ഭാഗങ്ങളില്സുവിശേഷ വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്ക് തുടക്കം കുറിച്ചിരുന്നു. തുട൪ന്ന് 1827-ല് ചെറുവാരക്കോണം, അമരവിള, തിരുപുറം തുടങ്ങിയ സ്ഥലങ്ങളില് വിദ്യാലയങ്ങക്ക് രൂപം നകി. ഉയ൪ന്ന ജാതിക്കാരില്നിന്ന് നേരിടേണ്ടിവന്ന എതി൪പ്പുകാരണം 1830-ല് പള്ളിക്കൂടങ്ങള് അഗ്നിക്കിരയാക്കപ്പെട്ടു. | |||
എന്നാല് മിഷനറിമാ൪ 1845 ആയപ്പോഴേക്കും 41 ഗ്രാമവിദ്യാലയങ്ങള്ക്ക് രൂപം നല്കി. അവയില് ഒന്നാണ് ഇന്നത്തെ സാമുവല് എല്൰എം൰എസ് ഹൈസ്കൂളായി മാറിയത്. 1916-ല് ചെറുവാരക്കോണത്ത് നി൪മിച്ച കെട്ടിടത്തിലേക്കു മാറി പ്രവ൪ത്തനം തുട൪ന്നു. മു൯പ് എല്൰എം൰ എസ് ബോയ് സ് ഹൈസ്കൂള്‍എന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ സാമുവല്‍ | |||
എല്‍൰എം൰എസ് ഹൈസ്കൂള്‍എന്ന് നാമകരണം ചെയ്തത് ശ്രീ ദേവശിഖാമണി മാനേജരുടെ കാലത്താണ്. തന്റെ പിതാവിന്റെ ഓ൪മ്മ നിലനി൪ത്തുന്നതിനാണ് സ്കളിന്റെ പേര് പുന൪നാമകരണം ചെയ്തത്. ആദ്യ കാലഘട്ടത്തില് ഇവിടെ മലയാളം അധ്യയനമായിരുന്നു നടന്നത്. ഏഴാം ക്ലാസിലും ഒ൯പതാം ക്ലാസിലും സ൪ക്കാ൪ പരീക്ഷ ഉണ്ടായിരുന്നു. 1927-ല് സ്ഥിരം കെട്ടിടത്തില് പ്രവ൪ത്തനം ആരംഭിച്ച പ്രസ്തുത സ്ഥാപനത്തിലെ പ്രഥമാധ്യാപക൯ ശ്രീ ഇവാ൯സ് എബനീസ൪ ആയിരുന്നു. ചെറുവാരക്കോണം സ്വദേശിയായ പി൰പൗലോസ് ആയിരുന്നു പ്രഥമ വിദ്യാ൪ത്ഥി൰ 1945-ല് ശ്രീ ദേവശിഖാമണിയുടെ നേതൃത്വത്തില്‍സ്കൂളിനെ അപ്ഗ്രേഡ് ചെയ്യുകയുണ്ടായി൰ | |||
സ്വാതന്ത്ര്യാനന്തരം ഈ സ്കൂളിലും എസ്൰ എസ്൰ എല്൰ സി സമ്പ്രദായം നിലവി വന്നു. 1951ലാണ് എസ്൰ എസ്൰ എല്൰ സി ആദ്യ ബാച്ച് പഠനം പൂ൪ത്തിയാക്കിയത്. സ൪വശ്രീ ദേവശിഖാമണി മു൯സിഫ്, എ൯൰ എല്൰ നേശയ്യ, എബനീസ൪ ലാസറസ്, ഡേവിഡ് ലാസറസ്, ജസ്റ്റിസ് ലാസറസ്, ഡോ൰ ജെ൰ സ്റ്റീഫ൯, ഡോ൰ മേബല് ലാഖി, ഡോ൰ ജെഹേല്ക്കിയ, കെ൰ തങ്കപ്പ൯, റവ. ഡോ൰ എ൰ കനകരാജ്, ക൪ഷകശ്രീ അവാ൪ഡ് നേടിയ ശ്രീ റസ്സാലം, ശ്രീ ബ്രൂസ് ഡാനിയേല് എന്നിവ൪ ഈ സ്കൂളിലെ പ്രഗത്ഭമതികളായ പൂ൪വവിദ്യാ൪ഥികളാണ്. | |||
യു൰ പി മുതല്‍ഹൈസ്കൂള്‍വരെ 23 ഡിവിഷനുകള് ഇവിടെ പ്രവ൪ത്തിക്കുന്നു൰ പ്രഥമാധ്യാപിക ശ്രീമതി ഷീലാമാ൪ജറി സിംസണെക്കൂടാതെ 33 അധ്യാപകരും 3 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു൰ 933 വിദ്യാ൪ഥികള് ഇവിടെ അധ്യയനം നടത്തുന്നു ( 460ആണ്‍കുട്ടി, 473പെണ്‍കുട്ടി)൰ ഇവരില് 90പേ൪ പട്ടികജാതി വിഭാഗത്തിലും 5 പേ൪ പട്ടിക വ൪ഗവിഭാഗത്തിലും ഉള്പ്പെട്ടവരാണ്൰ | |||
== പ്രാദേശിക പത്രം == | == പ്രാദേശിക പത്രം == | ||
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) | ( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) | ||