"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 24: വരി 24:
അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2023 നടത്തിയ ലഹരി വിരുദ്ധ ക്ലാസ് പാലക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കൈകാര്യം ചെയ്തു.  
അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2023 നടത്തിയ ലഹരി വിരുദ്ധ ക്ലാസ് പാലക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കൈകാര്യം ചെയ്തു.  
പ്രധാനദ്ധ്യാപിക കുഞ്ഞിലക്ഷ്മി ടീച്ചർ സ്വാഗതം ചെയ്തു. സീനിയർ അദ്ധ്യാപിക ലീന ടീച്ചർ, മുരുകൻ സർ, സ്കൂൾ കൗൺസിലർ സ്മിത എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ്  രവികുമാർ സർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
പ്രധാനദ്ധ്യാപിക കുഞ്ഞിലക്ഷ്മി ടീച്ചർ സ്വാഗതം ചെയ്തു. സീനിയർ അദ്ധ്യാപിക ലീന ടീച്ചർ, മുരുകൻ സർ, സ്കൂൾ കൗൺസിലർ സ്മിത എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ്  രവികുമാർ സർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
<gallery mode="packed-hover">
പ്രമാണം:21068 antidrug6.jpg
പ്രമാണം:21068 antidrug6.jpg
പ്രമാണം:21068 antidrugday8.jpg
പ്രമാണം:21068 antidrugday8.jpg
വരി 31: വരി 32:
പ്രമാണം:21068 antidrugday3.jpg
പ്രമാണം:21068 antidrugday3.jpg
പ്രമാണം:21068 antidrugday1.jpg
പ്രമാണം:21068 antidrugday1.jpg
പ്രമാണം:21068 antidrugday9.jpg
പ്രമാണം:21068 antidrugday2.jpg
</gallery>

14:47, 29 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോൽത്സവം

ജില്ലാതല പ്രവേശനോൽത്സവം മന്ത്രി എം ബി രാജേഷ് രാവിലെ പത്തുമണിക്ക് ഉദ്‌ഘാടനം ചെയ്തു. ലഹരി, മാലിന്യം എന്നീ രണ്ടു വിപത്തുകൾക്കെതിരെയുള്ള പോരാട്ടം കുട്ടികളിൽനിന്നു വേണം തുടങ്ങാൻ എന്നും, ലഹരി മാഫിയയുടെ സാന്നിധ്യം സ്കൂൾപരിസരത്തുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. എ പ്രഭാകരൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ സൗജന്യ യൂണിഫോമും, പാഠപുസ്തകവും വിതരണം ചെയ്തു. കലക്ടർ ഡോ എസ് ചിത്ര പത്താം ക്ലാസ് ,പ്ലസ്‌ടു വിജയികളെ ആദരിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, സ്ഥിരം സമിതി അധ്യക്ഷരായ ആർ സുജാത, അഞ്ചു ജയൻ, വിദ്യാഭ്യാസ ഉപഡയറക്ടർ വി മനോജ്‌കുമാർ, കെ ജയപ്രകാശ്, പി കെ മണികണ്ഠൻ, ഡി ജയപ്രകാശ്, അജിത വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.

പരിസ്ഥിതിദിനാഘോഷങ്ങൾ

മധുരവനം പദ്ധതി

എസ് പി സി കേഡറ്റുകൾ മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രധാനാധ്യാപിക കുഞ്ഞിലക്ഷ്മി ടീച്ചർ ആദ്യമരം നട്ടു പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. പ്രമാണം:21068 maduravanam1.jpg

വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും

അന്താരാഷ്ട്ര യോഗാദിനാചരണം

ശുചീകരണ പ്രവർത്തനങ്ങൾ

ജൂൺ 23 നു സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി രാവിലെ പത്തുമണിക്ക് സ്കൂൾ അങ്കണത്തിൽ ആരോഗ്യ അസംബ്ലി ചേർന്ന് പ്രധാനദ്ധ്യാപിക കുഞ്ഞിലക്ഷ്മി ടീച്ചർ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് പ്രധാനദ്ധ്യാപികയുടെ നേതൃത്വത്തിൽ പന്ത്രണ്ടു മാണി വരെ സ്കൂൾ ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജൂൺ 24 നു ഓഫീസിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

ലഹരി വിരുദ്ധ ദിനാചരണം

അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2023 നടത്തിയ ലഹരി വിരുദ്ധ ക്ലാസ് പാലക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കൈകാര്യം ചെയ്തു. പ്രധാനദ്ധ്യാപിക കുഞ്ഞിലക്ഷ്മി ടീച്ചർ സ്വാഗതം ചെയ്തു. സീനിയർ അദ്ധ്യാപിക ലീന ടീച്ചർ, മുരുകൻ സർ, സ്കൂൾ കൗൺസിലർ സ്മിത എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് രവികുമാർ സർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.