"ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:

[[പ്രമാണം:GHSS Muzhappilangad1.jpg|thumb|gov: higher secondery school muzhappilangad]]
'''ചരിത്രം :- ''' മുഴപ്പിലങ്ങാട്  ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി വിദ്യാലയമാണിത്. മുഴപ്പിലങ്ങാട് എഡു‍‍ക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ 1982 ല്‍ മുഴപ്പിലങ്ങാട് ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1982 ല്‍ എട്ടാം തരവും, 1983 ല്‍ ഒമ്പതാം തരവും, 1984 ല്‍ പത്താം തരവും ആരംഭിച്ചു. സൊസൈറ്റിയുടെ തീരുമാനം അനുസരിച്ച് 1997ല്‍  സ്കൂള്‍ ഗവണ്മെന്റിനു വിട്ടുകൊടുക്കുകയും ഇത് ഗവണ്മെന്റ് ഹൈസ്കൂള്‍  ആയി മാറുകയും ചെയ്തു.  2000 ല്‍ ഇവിടെ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. അതോടെ മുഴപ്പിലങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളാണ് ഇവിടെയുള്ളത്.

22:02, 4 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട്
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം29 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-2017Shagil Kannur

gov: higher secondery school muzhappilangad

ചരിത്രം :- മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി വിദ്യാലയമാണിത്. മുഴപ്പിലങ്ങാട് എഡു‍‍ക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ 1982 ല്‍ മുഴപ്പിലങ്ങാട് ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1982 ല്‍ എട്ടാം തരവും, 1983 ല്‍ ഒമ്പതാം തരവും, 1984 ല്‍ പത്താം തരവും ആരംഭിച്ചു. സൊസൈറ്റിയുടെ തീരുമാനം അനുസരിച്ച് 1997ല്‍ സ്കൂള്‍ ഗവണ്മെന്റിനു വിട്ടുകൊടുക്കുകയും ഇത് ഗവണ്മെന്റ് ഹൈസ്കൂള്‍ ആയി മാറുകയും ചെയ്തു. 2000 ല്‍ ഇവിടെ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. അതോടെ മുഴപ്പിലങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളാണ് ഇവിടെയുള്ളത്.

ഭൗതികസൗകര്യങ്ങള്‍ :- 3 ഏക്കര്‍ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്. 22 മുറികളിലായി ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ പ്രവര്‍ത്തിക്കൂന്നു. സ്കൂളിന് പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ :-

  • സീഡ് പ്രൊഗ്രാം
  • കരിയര്‍ ഗൈഡന്‍സ്
  • കൗണ്‍സലിംഗ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എന്‍ എസ് എസ്
  • ജെ ആര്‍ സി
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • സാമുഹ്യശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ്
  • ടൂറിസം ക്ലബ്ബ്
  • കാര്‍ഷിക ക്ലബ്ബ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :-

  • ഇ പി ജനാര്‍ദ്ദന്‍, പി ഭരതന്‍, കെ അബുബക്കര്‍, മീര കക്കരയില്‍, പാര്‍വ്വതി പി, പ്രസന്നകുമാരി, സോമന്‍, ഖൈറുന്നിസ, വിജയന്‍.കെ.എം, മോഹനന്‍.കെ, വസന്ത.കെ.കെ, രമാഭായ്.കെ.

വഴികാട്ടി