"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}} '''ഔഷധത്തോട്ടം''' ലഘുചിത്രം|ഔഷധത്തോട്ടം 58 ഇനം ഔഷധതൈകൾ എന്റെ ഔഷധത്തോട്ടത്തിലേയ്ക്ക് വാങ്ങി നൽകി പ്രവേശനോത്സവത്തിന് നിറവ് പകർന്ന് ല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''ലോക പരിസ്ഥിതി ദിനം''' == | |||
[[പ്രമാണം:43018-LVHS-TVM-ENVIORNMENT-DAY-2023.jpg|ലഘുചിത്രം|'''ലോക പരിസ്ഥിതി ദിനം''']] | |||
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ അൻപതാം പിറന്നാൾ പ്രമാണിച്ച് ദേശീയ ഹരിത സേനയുടെ പരിസ്ഥിതി മാസാചരണ പരിപാടികളുടെ | |||
റവന്യൂ ജില്ലാ തല ഉദ്ഘാടനം പോത്തൻകോടി ലെ ലക്ഷ്മീവിലാസം ഹൈസ്കൂൾ മലയാളത്തിന്റെ പ്രിയ കവി ശ്രീ. മധുസൂദനൻ നായർ നിർവഹിച്ചു. | |||
PTA പ്രസിഡന്റ് ശ്രീ ബിനു പി എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ പ്രഥമാധ്യാപിക | |||
ശ്രീമതി അനീഷ് ജ്യോതി സ്വാഗതം പറഞ്ഞു. | |||
പരിസ്ഥിതി ക്ലബ് വിദ്യാർത്ഥി അർജുൻ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു. | |||
ഔഷധതൈ നട്ടു കൊണ്ട് പരിസ്ഥിതി ക്ലബ് പദ്ധതിയിടുന്ന ഔഷധ തോട്ടത്തിനും ഫലവൃക്ഷത്തൈ നട്ടു കൊണ്ട് SPC യുടെ മധുരവനം പദ്ധതിയ്ക്കും പ്രൊഫ. വി. മധുസൂദനൻ നായർ തുടക്കമിട്ടു. ഈ പ്രവൃത്തികൾ നടക്കുമ്പോൾ പശ്ചാത്തലത്തിൽ, കവിതകളെ ചേർത്ത് വച്ച് വിദ്യാർത്ഥികൾ കവിയ്ക്കായി സമർപ്പിച്ച ഗാനാഞ്ജലി ചടങ്ങിന്റെ ചാരുത വർദ്ധിപ്പിച്ചു. പരിസ്ഥിതി ദിനാചരണം ഒരു ചടങ്ങ് മാത്രമാകരുത് എന്നും ജലാശയങ്ങളെ സംരക്ഷിയ്ക്കണം എന്നും കവി ഉദ്ബോധിപ്പിച്ചു | |||
തിരുവന്തപുരം എൻ.ജി.സി കോ-കൺവീനർ | |||
ശ്രീ. വിനോദ്. കെ. ശ്രീധരൻ , കരൂർ വാർഡ് മെമ്പർ | |||
ശ്രീ വിമൽ കുമാർ ,പിറ്റിഎ വൈസ് പ്രസിഡന്റ് | |||
ശ്രീ.ഷംനാദ് ,സ്കൂൾ മാനേജർ | |||
ശ്രീമതി രമ,മാനേജ്‌മെന്റ് പ്രതിനിധി | |||
ശ്രീ. പ്രവീൺ, മാതൃസംഗമം കൺവീനർ | |||
ശ്രീമതി യാസ്മിൻ സുലൈമാൻ , ഫെഡറൽ ബാങ്ക് പ്രതിനിധി | |||
ശ്രീമതി രമ്യ ,സ്കൂൾ പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീ രാഹുൽ പി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. | |||
പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികൾ, വിവിധ സേനാവിഭാഗങ്ങളിലെ വിദ്യാർത്ഥികൾ , രക്ഷകർതൃ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | |||
'''ഔഷധത്തോട്ടം''' | '''ഔഷധത്തോട്ടം''' | ||
[[പ്രമാണം:43018-LVHS-TVM-Eco23-2.jpg|ലഘുചിത്രം|ഔഷധത്തോട്ടം ]] | [[പ്രമാണം:43018-LVHS-TVM-Eco23-2.jpg|ലഘുചിത്രം|ഔഷധത്തോട്ടം ]] | ||