|
|
| വരി 1: |
വരി 1: |
| == വിദ്യാഭ്യാസ കലണ്ടർ 21022-23 == | | == വിദ്യാഭ്യാസ കലണ്ടർ 21022-23 == |
| 2022- 23 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കാണാൻ [https://education.kerala.gov.in/wp-content/uploads/2019/11/educationalcalendar201920.pdf ഇവിടെ ക്ലിക്ക് ചെയ്യുക.] | | 2022- 23 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കാണാൻ [https://education.kerala.gov.in/wp-content/uploads/2019/11/educationalcalendar201920.pdf ഇവിടെ ക്ലിക്ക് ചെയ്യുക.] |
|
| |
| ==ക്ലാസ് സമയം==
| |
| {| class="wikitable"
| |
| |-
| |
| | തിങ്കൾ മുതൽ വ്യാഴം വരെ
| |
| | <big>രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെ</big>
| |
| |-
| |
| | വെള്ളി
| |
| | <big>രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ</big>
| |
| |-
| |
| | എസ് എസ് എൽ സി സായാഹ്ന ക്ലാസ്
| |
| | <big>വൈകുന്നേരം 4.00 മുതൽ 5.00 വരെ</big>
| |
| (2023-24 തീയതി പിന്നീട് )
| |
| |-
| |
| | എസ് എസ് എൽ സി നൈറ്റ് ക്ലാസ്
| |
| | <big>രാത്രി 6.30 മുതൽ 9.30 വരെ</big>
| |
| (2023-24 തീയതി പിന്നീട് )
| |
| |-
| |
| |}
| |
|
| |
| == റിസൾട്ട് പ്രസിദ്ധീകരിച്ചു. ==
| |
| 5 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക റിസൾട്ട് പ്രസിദ്ധീകരിച്ചു. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സ്കൂൾ പ്രവർത്തന സമയത്ത് നോട്ടീസ് ബോർഡിൽ റിസൾട്ട് കാണാം.
| |
|
| |
| == പാഠ പുസ്തക വിതരണം ==
| |
| 9,10 ക്ലാസ്സുകളിലേക്കുള്ള പാഠ പുസ്തക വിതരണം, Vol 1,നാളെ (2023മെയ് 2) മുതൽ ആരംഭിക്കുന്നു.
| |
|
| |
| വില വിവരം
| |
|
| |
| (വാല്യം 1 +വാല്യം 2I) ഫുൾl സെറ്റ്
| |
|
| |
| ക്ലാസ് 10 - രൂപ 415/-
| |
|
| |
| ക്ലാസ് 9 - രൂപ 385/-
| |
|
| |
| പൊതുവിപണിയിൽ നോട്ടുബുക്കുകൾക്ക് ക്രമാതീതമായി വില ഉയരുന്ന സാഹചര്യത്തിൽ Kerala State Consumer Fed ഉൽപ്പന്നമായ ത്രിവേണി നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും സ്കൂൾ സൊസൈറ്റി വഴി ലഭിക്കുന്നതാണ്.
| |
|
| |
| പ്രവർത്തന സമയം 9.30 am to 5 pm. ഞായർ അവധി.
| |
|
| |
| == അവധിക്കാല കായിക പരിശീലനം. ==
| |
| [[പ്രമാണം:41032 sports camp.jpg|ഇടത്ത്|ലഘുചിത്രം|160x160ബിന്ദു]]സ്കീളിലെ കുട്ടികൾക്ക് വേനലവധിക്കാലത്ത് കായിക പരിശീലനം നൽകുന്നു. കളിക്കാം പഠിക്കാം അവധിക്കാലം എന്ന പരിപാടി മെയ് 2ന് ആരംഭിക്കുന്നു. സ്‍കൂളിലെ കായിക അധ്യാപകൻ ഗോപാലകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ അതത് മേഖലയിലെ പ്രഗൽഭരായ പരിശീലകരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. വൈകിട്ട് 3.00 മണി മുതൽ 5.30 വരെയാണ് പരിശീലനം. ഹോക്കി, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ത്രോബോൾ, കബഡി, ഖോ-ഖോ, വടംവലി, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിൿസ് തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഈ വർഷം വിദ്യാലയത്തിൽ അഡ്‍മിഷൻ എടുത്ത കുട്ടികൾ ഉൾപ്പെടെ 5 മുതൽ 10 വരെ ക്ലാസ്സകളിലെ എല്ലാകുട്ടികൾക്കും പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.
| |
|
| |
|
| == തീവ്ര പരിശീലന പരിപാടി == | | == തീവ്ര പരിശീലന പരിപാടി == |