"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANOOPSASISC (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
ജല സ്രോതസിനു വേണ്ടി 3 വലിയ കിണറുകളും ഒരു കുഴൽ കിണറും
 
മഴവെള്ള സംഭരണി.
പത്ത് ലോറി വേസ്റ്റ് സംഭരിക്കാനുളള വേസ്റ്റ് മാനേജ്മെന്റ് .
നീന്തൽ പരിശീലനത്തിനായി നീന്തൽക്കുളം.
കെ ജി വിഭാഗം ഇന്റർനാഷണൽ ലെവൽ സിലബസോടുകൂടി പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
270 ഓളം കുട്ടികളും കെ ജി വിഭാഗത്തിൽ പഠനം നടത്തുന്നു.
കെ ജി വിഭാഗത്തിന്ന് വേണ്ടി ആധുനിക രീതിയിലുള്ള റൂമുകളും ഇരിപ്പിടങ്ങളും .
ഓപ്പൺ ആയിറ്റോറിയം
യാത്ര സൗകര്യത്തിനായി 8 സ്കൂൾബസുകൾ വിവിധഭാഗങ്ങളിലേക്കായി സർവീസ് നടത്തുന്നു .{{PSchoolFrame/Pages}}