emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,965
തിരുത്തലുകൾ
(സെന്റ്.ജോൺസ്.എൽ.പി.എസ്സ്.പുനലൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു) റ്റാഗ്: പുതിയ തിരിച്ചുവിടൽ |
(Nixon C. K. (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1902642 നീക്കം ചെയ്യുന്നു) റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി തിരസ്ക്കരിക്കൽ |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= പുനലൂർ | |||
| വിദ്യാഭ്യാസ ജില്ല= പുനലൂർ | |||
| റവന്യൂ ജില്ല= കൊല്ലം | |||
| സ്കൂൾ കോഡ്= 40436 | |||
| സ്ഥാപിതവർഷം=1925 | |||
| സ്കൂൾ വിലാസം= സെന്റ്.ജോൺസ് എൽ.പി.എസ്. | |||
പുനലൂർ | |||
| പിൻ കോഡ്=691305 | |||
| സ്കൂൾ ഫോൺ= | |||
| സ്കൂൾ ഇമെയിൽ= stjohnspunalur@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്=stjohnspunalur@gmail.com | |||
| ഉപ ജില്ല=പുനലൂർ | |||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | |||
| ഭരണ വിഭാഗം= എയ്ഡഡ് | |||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= | |||
| മാദ്ധ്യമം= മലയാളം& ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 310 | |||
| പെൺകുട്ടികളുടെ എണ്ണം= 319 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 629 | |||
| അദ്ധ്യാപകരുടെ എണ്ണം= 19 | |||
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. വിനു. എ. | |||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സൈമൺ സുരേന്ദ്രൻ | |||
| സ്കൂൾ ചിത്രം=Screenshot_20220127-215511_WhatsApp.jpg |സെന്റ്.ജോൺസ്.എൽ.പി.എസ്. | |||
}} | |||
................................ | |||
== ചരിത്രം == | |||
പുനലൂരിൽ തൂക്കുപാലത്തിന് സമീപത്ത് കല്ലടയാറിന്റെ തീരത്ത് റെയിൽവെ സ്റേഷന്റെ പാർശ്വത്ത് കുന്നിൻ മുകളിലാണ് സെന്റ്.ജോൺസ് എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. സ്ഥാപിതമായിട്ട് 91 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1925ലാണ് സെന്റ്.ജോൺസ് എൽ.പി.എസ്. സ്ഥാപിച്ചത്. ആരംഭകാലത്ത് 4 ക ക്ലാസ്സുകൾ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്. കൊച്ചയ്യത്ത് ശ്രീമാൻ സേവ്യറായിരുന്നു പ്രഥമാധ്യാപകൻ. ഫാ.ജോൺ മേരി അച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീമാൻ. തങ്കപ്പൻ , ശ്രീമാൻ കുഞ്ഞച്ചൻ , ശ്രീമതി റോസിലി എന്നിവരാണ് ആദ്യകാലത്ത് അധ്യാപകരായി സേവനം ചെയ്തത്. | |||
പഠനത്തിൽ മികച്ച നിലവാരം പുലർത്തി സ്കോളർഷിപ്പുകൾ കരസ്ഥമാക്കുന്നതുപോലെ കലാ കായിക മത്സരങ്ങളിലും സെന്റ് ജോൺസ് എൽ.പി.എസ്സ്. യായിരുന്നു സബ് ജില്ലാ തലത്തിൽ മുന്നിൽ. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തികഞ്ഞ ആത്മമാർത്ഥത എന്നെന്നും അദ്ധ്യാപകർ പ്രകടിപ്പിച്ചിരുന്നു. | |||
പഠനേത്തേടാപ്പം കുട്ടികൾക്ക് ഒത്തുചേരുവാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വ്യക്തതിത്വ വികസനത്തിന് ഉതകുന്നതുമായ വിധത്തിൽ സാഹിത്യ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളും സുഗമമായി പ്രവർത്തിക്കുന്നു. കേരള ഗവൺമെന്റിന്റെ അംഗീകാരമുള്ള ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകളും സെന്റ്.ജോൺസ് എൽ.പി.എസിൽ പ്രവർത്തിക്കുന്നു. സബ് ജില്ലയിലെ മികച്ച സ്കൂൾ എന്ന ബഹുമതിയും സെന്റ് ജോൺസ് എൽ.പ.എസ്സിന് ലഭിക്കുകയുണ്ടായി. 2011 മാർച്ച് 19-ാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും 2013 ഫെബ്രുവരി 23 ന് മനോഹരമായ പുതിയെ കെട്ടിടം ഉദ്ഘാടനം ചെയ്യുവാൻ സാധിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്നു നിലെ കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടു കൂടിയ പാർക്ക്, സ്കൂൾ ബസ് സൗകര്യം നൂതന സജ്‌ജീകരണങ്ങളോടു കൂടിയ ഐ.റ്റി. ലാബ് ., ലൈബ്രറി, പച്ചക്കറിത്തോട്ടം എന്നിവ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. | |||
=='''സെന്റ് ജോൺസ് എൽ.പി.എസ്.'''== | |||
=='''ഓൺലൈൻ പഠനം'''== | |||
== കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സർക്കാർ ആവിഷ്കരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളിൽ അന്നുമുതൽ സർവാത്മനാ പങ്കാളികളാകുന്ന അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയാണ് സെന്ററ്. ജോൺസ് സ്ക്കൂളിൽ ഉള്ളത്. എല്ലാ ദിവസവും ഓൺലൈൻ പഠനപിന്തുണ നൽകുന്ന സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ പ്രവർത്തനങ്ങൾ നിരന്തരം നിർവഹിക്കുന്നു. ഓരോ ദിവസവുമുള്ള വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കിയാണ് ദിവസേനയുള്ള ടൈം ടേബിളുകൾ തയ്യാറാക്കുന്നത്. ഈ ടൈംടേബിൾ പ്രകാരം സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ചേരുകയും വിഭവങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. == | |||
== ഉള്ളടക്കം == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# | |||
# | |||
# | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | |||
# | |||
# | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
|---- | |||
* -- സ്ഥിതിചെയ്യുന്നു. | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:11.736983, 76.074789 |zoom=13}} | |||
<!--visbot verified-chils->--> | |||