"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 200: | വരി 200: | ||
===സ്കൂൾ ലോഗോ=== | ===സ്കൂൾ ലോഗോ=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-logo.jpg|250px]] | |||
|- | |||
|} | |||
ഒക്ടോബർ നു ജി. വി. എൽ. പി. സ്കൂളിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ കായികമേള ഉദ്ഘാടന വേദിയിലാണ് ഈ ചടങ്ങ് നടത്തിയത്. ജി. വി. ജി. എച്ച്. എസ്. എസ് ലെ ചിത്രകലാ അധ്യാപകനായ രാജേന്ദ്രൻ വടക്കേപ്പാടം ആണ് ലോഗോ ആലേഖനം ചെയ്തത്. | ഒക്ടോബർ നു ജി. വി. എൽ. പി. സ്കൂളിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ കായികമേള ഉദ്ഘാടന വേദിയിലാണ് ഈ ചടങ്ങ് നടത്തിയത്. ജി. വി. ജി. എച്ച്. എസ്. എസ് ലെ ചിത്രകലാ അധ്യാപകനായ രാജേന്ദ്രൻ വടക്കേപ്പാടം ആണ് ലോഗോ ആലേഖനം ചെയ്തത്. | ||
പി ടി എ പ്രസിഡന്റ് ബി മോഹൻദാസ് സീനിയർ അധ്യാപിക സുനിതക്കു ലോഗോ കൊടുത്തു കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. ലോഗോ വരച്ച രാജേന്ദ്രനെ അധ്യാപിക സുനിത പൊന്നാടയിട്ട് ആദരിച്ചു. രാജേന്ദ്രന്റെ മനസ്സിൽ ലോഗോ വരയ്ക്കുമ്പോൾ ഉണ്ടായിരുന്ന അനുഭൂതി കുട്ടികളിമായി പങ്കുവച്ചു. ലോഗോ യിലെ രണ്ടു കൈകൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ വിദ്യാർത്ഥിയുടെയും ശരിയായ വളർച്ചയ്ക്ക് രക്ഷിതാവിന്റെയും അധ്യാപകരുടെയും കൈത്താങ്ങ് ഒഴിച്ചു കൂടാനാവാത്തതാണ് എന്നും നെറുകയിലുള്ള കിരീടം ജി വി എൽ പി എസ്സിനുള്ള കിരീടം തന്നെയാണ് എന്നും വ്യക്തമാക്കി. | പി ടി എ പ്രസിഡന്റ് ബി മോഹൻദാസ് സീനിയർ അധ്യാപിക സുനിതക്കു ലോഗോ കൊടുത്തു കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. ലോഗോ വരച്ച രാജേന്ദ്രനെ അധ്യാപിക സുനിത പൊന്നാടയിട്ട് ആദരിച്ചു. രാജേന്ദ്രന്റെ മനസ്സിൽ ലോഗോ വരയ്ക്കുമ്പോൾ ഉണ്ടായിരുന്ന അനുഭൂതി കുട്ടികളിമായി പങ്കുവച്ചു. ലോഗോ യിലെ രണ്ടു കൈകൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ വിദ്യാർത്ഥിയുടെയും ശരിയായ വളർച്ചയ്ക്ക് രക്ഷിതാവിന്റെയും അധ്യാപകരുടെയും കൈത്താങ്ങ് ഒഴിച്ചു കൂടാനാവാത്തതാണ് എന്നും നെറുകയിലുള്ള കിരീടം ജി വി എൽ പി എസ്സിനുള്ള കിരീടം തന്നെയാണ് എന്നും വ്യക്തമാക്കി. | ||
| വരി 214: | വരി 219: | ||
==നവംബർ == | ==നവംബർ == | ||
===കേരളപ്പിറവി ദിനം=== | ===കേരളപ്പിറവി ദിനം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-kp23 .jpg|250px]] | |||
|- | |||
|} | |||
നവംബർ 1 നു കേരളപ്പിറവി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ കേരള പ്പിറവി ഗാനം, ഐതിഹ്യകഥ, ഗ്രൂപ്പ് സോങ്ങ്, പതിപ്പ് പ്രദർശനം, പ്രസംഗം എന്നിവ നടത്തി. അദ്ധ്യാപിക സുനിത കുട്ടികളെ അഭിസംബോധന ചെയ്തു. അന്നേ ദിവസം തന്നെ രണ്ടാം ഘട്ട ലഹരി വിരുദ്ധകർമ്മ പദധതി നടത്തി. കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയിലും റാലിയിലും മുദ്രാവാക്യങ്ങൾ ഏറ്റെടുത്തു കൊണ്ട് പങ്കെടുത്തു. | നവംബർ 1 നു കേരളപ്പിറവി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ കേരള പ്പിറവി ഗാനം, ഐതിഹ്യകഥ, ഗ്രൂപ്പ് സോങ്ങ്, പതിപ്പ് പ്രദർശനം, പ്രസംഗം എന്നിവ നടത്തി. അദ്ധ്യാപിക സുനിത കുട്ടികളെ അഭിസംബോധന ചെയ്തു. അന്നേ ദിവസം തന്നെ രണ്ടാം ഘട്ട ലഹരി വിരുദ്ധകർമ്മ പദധതി നടത്തി. കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയിലും റാലിയിലും മുദ്രാവാക്യങ്ങൾ ഏറ്റെടുത്തു കൊണ്ട് പങ്കെടുത്തു. | ||
| വരി 235: | വരി 245: | ||
===ഹരിത വിദ്യാലയം പ്രമോ വീഡിയോ ഷൂട്ടിംഗ്=== | ===ഹരിത വിദ്യാലയം പ്രമോ വീഡിയോ ഷൂട്ടിംഗ്=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-lms.jpg|250px]]|| | |||
[[പ്രമാണം:21302-hv promo.jpg|250px]] | |||
|- | |||
|} | |||
ചിറ്റൂർ ജി വി എൽ പി സ്കൂൾ സർക്കാരിന്റെ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ ഭാഗമായി സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ ഷൂട്ട് ചെയ്യുന്നതിനായി CDitൽ നിന്നുള്ള 2 പേർ 22.11.2022നു സ്കൂളിലെത്തി. രാവിലെ 9 മണിക്ക് ആരംഭിച്ച ഷൂട്ടിംഗ് വൈകിട്ട് 5 മണിക്കാണ് അവസാനിച്ചത്. രാവിലത്തെ അസംബ്ലി തുടങ്ങി ഇരുപതോളം പ്രവർത്തനങ്ങൾ വളരെ വിശദമായിത്തന്നെ അവതരിപ്പിക്കാൻ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും തയ്യാറായിരുന്നു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക മികവുകളും ഷൂട്ട് ചെയ്തു. അതുപോലെതന്നെ വിവരസാങ്കേതികവിദ്യയുടെ നൂതന മാർഗങ്ങൾ ഉപയോഗിച്ചുള്ള പഠന പ്രവർത്തനങ്ങളും നടത്തി. കോവിഡ് കാലത്ത് തനതായി നടത്തിയ ഓൺലൈൻ പ്രവർത്തനങ്ങൾ വീഡിയോ പ്രദർശനത്തിലൂടെയും അവതരിപ്പിച്ചു. മുമ്പ് നടന്ന ദിനാചരണങ്ങളുടെ ഭാഗമായുള്ള മത്സര പരിപാടികളുടെ പുനരവതരണം നടത്തി. ചരിത്രസ്മാരകം കൂടിയായ ഭാഷാപിതാവിന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻ മഠത്തിലേക്ക് നാലാം ക്ലാസിലെ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘം പഠനയാത്രയും സംഘടിപ്പിച്ചു. പ്രകൃതി ഭംഗിയും കൃഷിസ്ഥലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് കർഷക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പഠനയാത്രയും വീണ്ടും നടത്തുകയുണ്ടായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാലയം സന്ദർശിക്കുകയും പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകുകയും ചെയ്തു. പിടിഎ പ്രസിഡണ്ടും SMC ചെയർമാനും എക്സിക്യൂട്ടീവ് അംഗങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. മാസ്റ്റർ ട്രെയിനർ പ്രസാദ് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകിക്കൊണ്ട് ഒപ്പമുണ്ടായിരുന്നു. ഷൂട്ടിംഗ് നല്ല രീതിയിൽ നടത്താൻ കഴിഞ്ഞതിൽ എച്ച് എം ഇൻചാർജ് സുനിത എല്ലാവർക്കും നന്ദി അറിയിച്ചു. | ചിറ്റൂർ ജി വി എൽ പി സ്കൂൾ സർക്കാരിന്റെ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ ഭാഗമായി സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ ഷൂട്ട് ചെയ്യുന്നതിനായി CDitൽ നിന്നുള്ള 2 പേർ 22.11.2022നു സ്കൂളിലെത്തി. രാവിലെ 9 മണിക്ക് ആരംഭിച്ച ഷൂട്ടിംഗ് വൈകിട്ട് 5 മണിക്കാണ് അവസാനിച്ചത്. രാവിലത്തെ അസംബ്ലി തുടങ്ങി ഇരുപതോളം പ്രവർത്തനങ്ങൾ വളരെ വിശദമായിത്തന്നെ അവതരിപ്പിക്കാൻ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും തയ്യാറായിരുന്നു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക മികവുകളും ഷൂട്ട് ചെയ്തു. അതുപോലെതന്നെ വിവരസാങ്കേതികവിദ്യയുടെ നൂതന മാർഗങ്ങൾ ഉപയോഗിച്ചുള്ള പഠന പ്രവർത്തനങ്ങളും നടത്തി. കോവിഡ് കാലത്ത് തനതായി നടത്തിയ ഓൺലൈൻ പ്രവർത്തനങ്ങൾ വീഡിയോ പ്രദർശനത്തിലൂടെയും അവതരിപ്പിച്ചു. മുമ്പ് നടന്ന ദിനാചരണങ്ങളുടെ ഭാഗമായുള്ള മത്സര പരിപാടികളുടെ പുനരവതരണം നടത്തി. ചരിത്രസ്മാരകം കൂടിയായ ഭാഷാപിതാവിന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻ മഠത്തിലേക്ക് നാലാം ക്ലാസിലെ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘം പഠനയാത്രയും സംഘടിപ്പിച്ചു. പ്രകൃതി ഭംഗിയും കൃഷിസ്ഥലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് കർഷക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പഠനയാത്രയും വീണ്ടും നടത്തുകയുണ്ടായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാലയം സന്ദർശിക്കുകയും പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകുകയും ചെയ്തു. പിടിഎ പ്രസിഡണ്ടും SMC ചെയർമാനും എക്സിക്യൂട്ടീവ് അംഗങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. മാസ്റ്റർ ട്രെയിനർ പ്രസാദ് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകിക്കൊണ്ട് ഒപ്പമുണ്ടായിരുന്നു. ഷൂട്ടിംഗ് നല്ല രീതിയിൽ നടത്താൻ കഴിഞ്ഞതിൽ എച്ച് എം ഇൻചാർജ് സുനിത എല്ലാവർക്കും നന്ദി അറിയിച്ചു. | ||
| വരി 269: | വരി 285: | ||
==ജനുവരി== | ==ജനുവരി== | ||
===പുതുവത്സരാഘോഷം=== | ===പുതുവത്സരാഘോഷം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-new year23.jpg|250px]] | |||
|- | |||
|} | |||
പുതിയ വർഷത്തെ സ്വാഗതം ചെയ്ത് പുതുവത്സരാഘോഷം നടത്തി. അധ്യാപകരും വിദ്യാർത്ഥികളും പുതുവർഷ ആശംസകളും സമ്മാനങ്ങളും കൈമാറി. കേക്ക് മുറിച്ച് കുട്ടികൾക്ക് വിതരണം ചെയ്തു. കുട്ടികൾ ആശംസകാർഡുകൾ തയ്യാറാക്കി. | പുതിയ വർഷത്തെ സ്വാഗതം ചെയ്ത് പുതുവത്സരാഘോഷം നടത്തി. അധ്യാപകരും വിദ്യാർത്ഥികളും പുതുവർഷ ആശംസകളും സമ്മാനങ്ങളും കൈമാറി. കേക്ക് മുറിച്ച് കുട്ടികൾക്ക് വിതരണം ചെയ്തു. കുട്ടികൾ ആശംസകാർഡുകൾ തയ്യാറാക്കി. | ||