"ഗവ. എച്ച് എസ് എസ് എടത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (DEV എന്ന ഉപയോക്താവ് ഗവ.എച്ച് എസ്.എടത്തല എന്ന താൾ ഗവ. എച്ച് എസ് എസ് എടത്തല എന്നാക്കി മാറ്റിയിരി...) |
No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| ഗ്രേഡ് = 4 | |||
| സ്ഥലപ്പേര്=എറണാകുളം | | സ്ഥലപ്പേര്=എറണാകുളം | ||
| വിദ്യാഭ്യാസ ജില്ല=ആലുവ | | വിദ്യാഭ്യാസ ജില്ല=ആലുവ |
14:32, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് എടത്തല | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
സ്ഥാപിതം | 20 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-01-2017 | DEV |
ആമുഖം
എറണാകുളം ജില്ലയില്ആലുവ താലൂക്കില്‍ എടത്തല പഞ്ചായത്തില്‍ കുഞ്ചാട്ടുകര എന്ന സ്ഥലത്താണ് എടത്തല ഗവ.ഹയര്സെക്കന്ററി സ്ക്കൂള്സ്ഥിതി ചെയ്യുന്നത്.20.06.1950 ല്ഈ സ്ക്കൂള്ഒരു എല്‍.പി.സ്ക്കൂളായി പ്രവര്ത്തനം ആരംഭിച്ചു.1955 ല്ഇത് യു.പി സ്ക്കൂള്ആയി ഉയര്ത്തപ്പെട്ടു.1982 ല്ഹൈസ്ക്കൂള്ആയി 2000 ല്ഇത് ഹയര്സെക്കന്ററിയായി ഉയര്ത്തപ്പെട്ടു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 1 മുതല്10 വരെ ക്ലാസ്സുകളിലായി 13 ഡിവിഷനുകള്ഉണ്ട്.ഹയര്സെക്കന്ററിയില്‍ കംപ്യട്ടര്‍ സയൻസ്,ബയോളജി സയന്സ്,ഹ്യുമാനിറ്റിക്സ്, കോമേഴ്സ് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഏകദേശo അഞ്ഞൂറോളം കുട്ടികൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
മള്‍ട്ടിമീഡിയ റൂം
സ്കൂള്‍ വാന്‍
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം ==
ഗവണ്‍െമന്റ് ഹയർ സെക്കണ്ടറി സ്കൂള്‍, എടത്തല
എടത്തല പി.ഒ
ആലുവ
<googlemap version="0.9" lat="10.088023" lon="76.395235" zoom="14" width="300" height="300"> 10.072136, 76.391544, EDATHALA GHS 10.083122, 76.577368 </googlemap>