"ജി.വി.എൽ.പി.എസ് ചിറ്റൂർ /ELA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
= | <font size=6><u><center>'''ഇല (ELA)'''</center></u></font> | ||
പഠനത്തിനൊരു തണൽ | ==പഠനത്തിനൊരു തണൽ== | ||
സമഗ്ര ശിക്ഷ കേരളം 2022-23 അധ്യയന വർഷം നടപ്പിലാക്കിയ പ്രത്യേക പദ്ധതിയാണ് ഇല (ELA- Enhancing Learning Ambiance). 4, 7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി തയാറാക്കിയതാണ് ഈ പദ്ധതി. കോവിഡ് കാലത്തിനു ശേഷം കുട്ടികളിലെ പഠന വിടവ് നികത്തുക, അറിവ് നിർമ്മാണത്തിലൂന്നിയ പഠന പ്രവർത്തനങ്ങൾ തിരിച്ചു പിടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് തയാറാക്കിയ വൈവിധ്യമാർന്ന പാക്കേജാണ് ഇല. തെരഞ്ഞെടുത്ത വിഷയങ്ങളിലെ പ്രവർത്തനങ്ങൾ BRCയുടെ സഹായത്തോടെ ഏറ്റെടുത്തു നടത്താൻ SRG യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചു. മലയാളം, പരിസര പഠനം എന്നിവയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി കഥ ,കവിത ശില്പശാല, ചരിത്രസ്മാരക സന്ദർശനം, ശാസ്ത്ര പരീക്ഷണങ്ങൾ, പഠനയാത്രകൾ തുടങ്ങിയവ സംഘടിപ്പിച്ചു. | സമഗ്ര ശിക്ഷ കേരളം 2022-23 അധ്യയന വർഷം നടപ്പിലാക്കിയ പ്രത്യേക പദ്ധതിയാണ് ഇല (ELA- Enhancing Learning Ambiance). 4, 7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി തയാറാക്കിയതാണ് ഈ പദ്ധതി. കോവിഡ് കാലത്തിനു ശേഷം കുട്ടികളിലെ പഠന വിടവ് നികത്തുക, അറിവ് നിർമ്മാണത്തിലൂന്നിയ പഠന പ്രവർത്തനങ്ങൾ തിരിച്ചു പിടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് തയാറാക്കിയ വൈവിധ്യമാർന്ന പാക്കേജാണ് ഇല. തെരഞ്ഞെടുത്ത വിഷയങ്ങളിലെ പ്രവർത്തനങ്ങൾ BRCയുടെ സഹായത്തോടെ ഏറ്റെടുത്തു നടത്താൻ SRG യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചു. മലയാളം, പരിസര പഠനം എന്നിവയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി കഥ ,കവിത ശില്പശാല, ചരിത്രസ്മാരക സന്ദർശനം, ശാസ്ത്ര പരീക്ഷണങ്ങൾ, പഠനയാത്രകൾ തുടങ്ങിയവ സംഘടിപ്പിച്ചു. | ||