"ഏറാമല യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
2022 - 23 വർഷത്തെ മധുരം മലയാളം പദ്ധതിയിൽ കണ്ടക്കന്റ വിട പ്രശാന്തിന്റെ സ്മരണക്കായ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആണ് പത്രം ഏർപ്പെടുത്തിയത്. | 2022 - 23 വർഷത്തെ മധുരം മലയാളം പദ്ധതിയിൽ കണ്ടക്കന്റ വിട പ്രശാന്തിന്റെ സ്മരണക്കായ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആണ് പത്രം ഏർപ്പെടുത്തിയത്. | ||
[[പ്രമാണം:Pathram1.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:Pathram1.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | ||
21:26, 3 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിലെ കലാവാസനകൾ വളർത്തിയെടുക്കുന്നതിൽ വിദ്യാരംഗം കലസാഹിത്യവേദിയുടെ പങ്ക് വലുതാണ്. വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും നടത്താറുമുണ്ട്. രചനകളിലൂടേയും അഭിനയത്തിലൂടേയും പട്ടിലൂടേയും കുട്ടികൾ അവരുടെ കഴിവ് പ്രകടിപ്പിക്കാറുണ്ട്. അതിനുള്ള അവസരങ്ങൾ വിവിധ പരിപാടികളിലൂടെ നൽകാറുണ്ട്. വിദ്യാരംഗം കലസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കവിത രചന, കവിതാലാപനം, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, അഭിനയം, ചിത്രരചന, നാടൻ പാട്ട് തുടങ്ങി വിവിധ മേഖലകളിൽ കഴിവുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാറുണ്ട്. കൂടാതെ ദിനച്ചാരണങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്താറുണ്ട്.
വായനാദിനം
ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്താറുണ്ട്. വയനാമത്സരം നടത്താറുണ്ട്. കുട്ടികളിലെ വായനാശീലത്തെ വളർത്തിയെടുക്കാൻ പ്രവർത്തനങ്ങൾ നടത്താറുണ്ട്. പുസ്തപ്രദർശനം നടത്താറുണ്ട്.
2022 - 23 അധ്യയന വർഷത്തിൽ വായനാദിനം ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളോടെ നടത്തി. പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം, വായനാമത്സരം, സാഹിത്യ ക്വിസ്, എം മുകുന്ദന് കത്തയക്കാം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ശ്രീ. എം. മുകുന്ദന് അദ്ദഹത്തിന്റ പുസ്തകങ്ങൾ വായിച്ച് കത്തുകൾ അയക്കാം എന്ന പരിപാടിയിൽ കുട്ടികൾ അദ്ദേഹത്തിന് എഴുതിയ കത്തുകളുമായി...
പത്രവായന
ദിവസവും പത്രം അസംബ്ലിയിൽ വായിക്കാറുണ്ട്. കൂടാതെ എല്ലാ ക്ലാസ്സിലും പത്രം ഇടാറുണ്ട്. കുട്ടികൾ ഒഴിവു സമയങ്ങളിൽ വായിക്കാറുണ്ട്. കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഉണ്ട്. അതിലും കുറേ പുസ്തകങ്ങൾ ഉണ്ട്. സ്കൂളിൽ മാസികകളും വരുത്തുന്നുണ്ട്. ഈ കോവിഡ് കാലത്ത് കുട്ടികൾ വീട്ടിലിരുന്ന് പത്രമോ, ലൈബ്രറി പുസ്തകമോ അല്ലെങ്കിൽ ടെക്സ്റ്റ് ബുക്ക് എങ്കിലും വായിച്ചു അയക്കാറുണ്ട്.
മധുരം മലയാളം
വിദ്യാരംഗം കലസാഹിത്യവേദിയുടെ നേതൃത്വത്തിൽ മധുരം മലയാളം പദ്ധതി നടപ്പാക്കി വരുന്നു. സ്കൂളിൽ എല്ലാ ക്ലാസ്സിലേക്കും പത്രം അഭ്യുദയകാംക്ഷികൾ സ്പോൺസർ ചെയ്തു വരുന്നു.
2022 - 23 വർഷത്തെ മധുരം മലയാളം പദ്ധതിയിൽ കണ്ടക്കന്റ വിട പ്രശാന്തിന്റെ സ്മരണക്കായ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആണ് പത്രം ഏർപ്പെടുത്തിയത്.
ബഷീർ ദിനം
ബഷീർ ദിനത്തിൽ വിവിധ പരിപാടികൾ നടത്താറുണ്ട്. ബഷീറിന്റെ പുസ്തകങ്ങൾ പ്രദർശനം നടത്താറുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടാൻ സാധിക്കുന്നു. ബഷീറിന്റെ പുസ്തകങ്ങളിൽ വിവിധ കടപ്പാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
കോവിഡ് കാലമായതിനാൽ രണ്ടു വർഷമായി വിദ്യാരംഗം കലസാഹിത്യവേദിയുടെ ഉത്ഘാടനം ഓൺലൈൻ ആയാണ് നടത്തിയത്.
2022 - 23 വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദി ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരിയും കവയിത്രിയുമായ അശ്വതി എം കെ നിർവഹിച്ചു....
ലോക മാതൃഭഷാദിനം
ഫെബ്രുവരി 21 ലോക മാതൃഭഷാദിനം ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ നടത്തി. എല്ലാ കുട്ടികളും ഭാഷപ്രതിജ്ഞ ചെയ്തു. കവിതാലാപനം, കഥ കഥനം, അക്ഷര വൃക്ഷം തുടങ്ങിയ പരിപാടികൾ നടത്തി.