"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151: വരി 151:


==സ്പോർട്ട്സ് ഡേ==
==സ്പോർട്ട്സ് ഡേ==
സ്കൂളിൽ കുട്ടികൾക്ക് ക്ലാസ് തലത്തിലും കാറ്റഗറി തരത്തിലുമുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സ്പോർട്സിൽ മിക പുലർത്തുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് പ്രത്യേകമായി പരിശീലനം നൽകി സബ്ജില്ല ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാനായി അവരെ പരിശീലിപ്പിക്കുകയും ചെയ്തു. സ്കൂൾതലത്തിൽ സംഘടിപ്പിച്ച സ്പോർട്സ് ഡേ വേറിട്ട ഒരു അനുഭവമായിരുന്നു കുട്ടികൾ ആവേശത്തോടുകൂടി വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ഈ വർഷം സ്കൂളിൽ ഹൗസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് ഓരോ ഹൗസിലും പെട്ട കുട്ടികൾ അവരവരുടെ ഹൗസിന്റെ പോയിന്റ് നിലവാരം മെച്ചപ്പെടുത്തുന്നതിനായി വളരെയധികം താല്പര്യത്തോടെ  മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളെ ഹെഡ്മിസ്ട്രസ് മെഡൽ അണിയിച്ചു.
<p style="text-align:justify">സ്കൂളിൽ കുട്ടികൾക്ക് ക്ലാസ് തലത്തിലും കാറ്റഗറി തരത്തിലുമുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സ്പോർട്സിൽ മിക പുലർത്തുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് പ്രത്യേകമായി പരിശീലനം നൽകി സബ്ജില്ല ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാനായി അവരെ പരിശീലിപ്പിക്കുകയും ചെയ്തു. സ്കൂൾതലത്തിൽ സംഘടിപ്പിച്ച സ്പോർട്സ് ഡേ വേറിട്ട ഒരു അനുഭവമായിരുന്നു കുട്ടികൾ ആവേശത്തോടുകൂടി വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ഈ വർഷം സ്കൂളിൽ ഹൗസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് ഓരോ ഹൗസിലും പെട്ട കുട്ടികൾ അവരവരുടെ ഹൗസിന്റെ പോയിന്റ് നിലവാരം മെച്ചപ്പെടുത്തുന്നതിനായി വളരെയധികം താല്പര്യത്തോടെ  മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളെ ഹെഡ്മിസ്ട്രസ് മെഡൽ അണിയിച്ചു.</p>


==സബ് ജില്ലാകലോൽസവം==
==സബ് ജില്ലാകലോൽസവം==
4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897796" എന്ന താളിൽനിന്ന് ശേഖരിച്ചത്