"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 132: വരി 132:
==സ്കൂൾ യുവജനോത്സവം==
==സ്കൂൾ യുവജനോത്സവം==
  <p style="text-align:justify">കോവിഡ് കാരണം മുടങ്ങിപ്പോയ യുവജനോത്സവം ഈ വർഷം പുനരാരംഭിക്കാൻ സാധിച്ചു.  ജൂലൈ പകുതി മുതൽ തന്നെ രചനാ മത്സരങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് 11, 12 തീയതികളിൽ കലാ മത്സരങ്ങൾ നടത്തി. രണ്ടുവർഷം ഒരു പൊതുവേദിയെ അഭിമുഖീകരിക്കാൻ സാധിക്കാതിരുന്നതിനാൽ ചില കുട്ടികൾക്ക് സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ വളരെയധികം ബുദ്ധിമുട്ട് നേരിട്ടു. ഒന്നു മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളെ ഡയമണ്ട്, എമറാൾഡ്, റ‍ൂബി, സഫയർ എന്നിങ്ങനെ നാല് സ്ക്വാഡുകൾ  ആയി തിരിച്ചു.  എല്ലാ സ്ക്വാഡുകളിലും പരിപാടികൾ ഏകോപിപ്പിക്കുന്നതിനും കുട്ടികൾക്ക് വേണ്ടത്ര പ്രോത്സാഹനം നൽകുന്നതിനുമായി അധ്യാപകരും സജീവമായി തന്നെ പങ്കെടുത്തു.  അതുകൊണ്ടുതന്നെ നല്ല നിലവാരം പുലർത്തുന്ന മത്സരയിനങ്ങളും ഉണ്ടായിരുന്നു.മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി.</P>

[[പ്രമാണം:Prizehs 43065.jpeg|300px]]
[[പ്രമാണം:Prizeup 43065.jpeg|300px]]
[[പ്രമാണം:Prizelp 43065.jpeg|300px]]

==സ്വാതന്ത്ര്യ ദിനം==
==സ്വാതന്ത്ര്യ ദിനം==
4,827

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897211" എന്ന താളിൽനിന്ന് ശേഖരിച്ചത്