"ഗവ. എൽ.പി.എസ്. വെള്ളനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
===സൗകര്യങ്ങൾ=== | |||
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം 650 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ജി എൽ പി എസ് വെള്ളനാട് .ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം 650 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ജി എൽ പി എസ് വെള്ളനാട് .ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
===ക്ലാസ് മുറികൾ=== | |||
സ്കൂളിന് 5 കെട്ടിടങ്ങളിലായി വിവിധ ഭാഗങ്ങളിൽ ക്ലാസ് മുറികൾ ഉണ്ട് .5 ക്ലാസ് മുറികൾ അത്യാധുനിക ഹൈടെക് ക്ലാസ് മുറികളാണ്. | സ്കൂളിന് 5 കെട്ടിടങ്ങളിലായി വിവിധ ഭാഗങ്ങളിൽ ക്ലാസ് മുറികൾ ഉണ്ട് .5 ക്ലാസ് മുറികൾ അത്യാധുനിക ഹൈടെക് ക്ലാസ് മുറികളാണ്. | ||
===കമ്പ്യൂട്ടർ ലാബ്=== | |||
സ്കൂളിൽ മികച്ച സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടറിൽ ലാബ് പ്രവർത്തനമുണ്ട്. | സ്കൂളിൽ മികച്ച സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടറിൽ ലാബ് പ്രവർത്തനമുണ്ട്. | ||
===ഓപ്പൺ എയർ ഓഡിറ്റോറിയം=== | |||
സ്കൂളിൽ വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം നിലവിലുണ്ട്.സ്കൂളിൻറെ പ്രധാന പരിപാടികൾ കലോത്സവം അസംബ്ലി തുടങ്ങിയവയാണ് സംപുഷ്ടമാണ് ഈ ഓഡിറ്റോറിയം | സ്കൂളിൽ വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം നിലവിലുണ്ട്.സ്കൂളിൻറെ പ്രധാന പരിപാടികൾ കലോത്സവം അസംബ്ലി തുടങ്ങിയവയാണ് സംപുഷ്ടമാണ് ഈ ഓഡിറ്റോറിയം | ||
<gallery mode="packed-overlay" heights="300"> | <gallery mode="packed-overlay" heights="300"> | ||
പ്രമാണം:42531classroom.jpg|alt=സ്കൂൾ ആഡിറ്റോറിയം|സ്കൂൾ ആഡിറ്റോറിയം | പ്രമാണം:42531classroom.jpg|alt=സ്കൂൾ ആഡിറ്റോറിയം|സ്കൂൾ ആഡിറ്റോറിയം | ||
</gallery> | </gallery> | ||
===ഗ്രന്ഥശാല=== | |||
വിവിധ ഭാഷകളിലായി ഏകദേശം 3000 ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് | വിവിധ ഭാഷകളിലായി ഏകദേശം 3000 ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് | ||
===സ്കൂൾ ബസ്=== | |||
സ്കൂളിന് നിലവിൽ സ്വന്തമായി രണ്ട് ബസ്സുകൾ ഉണ്ട് .കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു | സ്കൂളിന് നിലവിൽ സ്വന്തമായി രണ്ട് ബസ്സുകൾ ഉണ്ട് .കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു | ||
===എഡ്യൂ തീയറ്റർ=== | |||
കുട്ടികൾക്ക് ശാസ്ത്ര താൽപര്യം വർധിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ എസ്യൂ തിയറ്റർ ഒരുക്കിയിട്ടുണ്ട്. | കുട്ടികൾക്ക് ശാസ്ത്ര താൽപര്യം വർധിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ എസ്യൂ തിയറ്റർ ഒരുക്കിയിട്ടുണ്ട്. | ||