"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ്  പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു.    കൊല്ലം റൂറൽ  പോലീസ് ജില്ലയിലെയും പുനലൂർ വിദ്യാഭ്യാസ ജില്ലയിലേയും  ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്. ശ്രീ ജി ഉണ്ണികൃഷ്ണൻ യൂണിറ്റിന്റെ ആദ്യ സി പി ഒ ആയും  ശ്രീമതി ജി ശോഭ എ സി പി ഒ ആയും പ്രവർത്തനം ആരംഭിച്ച യൂണിറ്റിൽ 22ആൺകുട്ടികൾക്കും 22പെൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു .ഇപ്പോൾ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ ഇപ്പോൾ യൂണിറ്റിൽ അംഗങ്ങളാണ്. ശ്രീ ജി ഉണ്ണികൃഷ്ണൻ 2013 ഫെബ്രുവരി 5 വരെ സി പി ഒ ആയി തുടർന്നു. തുടർന്ന് ശ്രീ എ ഷിയാദ്ഖാൻ സി പി ഒ ആയി ചുമതലയേറ്റു.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ് ശ്രീമതി ജി ശോഭ.

='''2022-23 പ്രവർത്തനങ്ങൾ'''=
== '''<big><div style="color: #820471">2022-23 പ്രവർത്തനങ്ങൾ</div></big>''' ==
<gallery widths="450" heights="210">
2022-23 അധ്യയന വർഷത്തെ spc പ്രവർത്തനങ്ങൾ സ്കൂൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. നവാഗതരെ മധുരം നൽകി സ്വീകരിച്ചു. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ A+ ലഭിച്ച വിദ്യാലയം എന്ന ബഹുമതി നേടാൻ കഴിഞ്ഞത് ഏറെ അഭിനന്ദനാർഹമാണ്.

വരി 73: വരി 74:
പ്രമാണം:Traffic1 22.jpg
പ്രമാണം:Traffic1 22.jpg
</gallery>
</gallery>
=2021-22 പ്രവർത്തനങ്ങൾ=
=2021-22 പ്രവർത്തനങ്ങൾ=
കോവിഡ് മഹാമാരിമൂലം സ്ക്കളുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ എസ് പി സി പ്രവർത്തനങ്ങളും ഓൺലൈൻ പ്ലാറ്റ് ഫോമിലേയ്ക്ക് മാറ്റപ്പെട്ടു.പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരവരുടെ വീടുകളിലും പരിസരങ്ങളിലും വൃക്ഷത്തൈകൾ നടുകയും ഫോട്ടോകൾ ഗ്രൂപ്പിൽ പ്രദർശിപ്പിയ്ക്കുകയും ചെയ്തു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ രചന മത്സരം ,പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി.ഈ അടച്ചിടൽ കാലത്ത് മാനസിക സമ്മർദ്ദം അനുഭവിയ്ക്കുന്ന കുട്ടികൾക്കായി ചിരിയോ ചിരി, വിനോദവും വിജ്ഞാനവും പ്രധാനം ചെയ്യുന്ന പടവുകൾ ,പോസ്സ് പോസ്സ് ,എസ്സ് പി സി വിർച്ച്വൽ ക്ലാസ്സ് റൂം തുടങ്ങിയ പരിപാടികൾ ഫേസ് ബുക്ക് ,യൂ റ്റ്യൂബ് ,സൂം എന്നീ പ്ലാറ്റ്ഫോമുകളിലൂടെ നൽകുകയും അതിനു വേണ്ട തുടർ പ്രവർത്തനങ്ങൾ സ്ക്കൂൾതല ഗ്രൂപ്പുകൾ വഴി നൽകിവരികയും ചെയ്യുന്നു.