"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/കാർ‍‍ഷിക ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
'കാർഷിക ക്ലബ്ബ് സ്ക്കൂൾ കാർഷിക ക്ലബ്ബ് മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു.6.5 ഏക്കർ വിസ്തൃതിയുള്ള സ്ക്കൂൾ അങ്കണത്തിൽ വിവിധതരം പച്ചക്കറികൾ വാഴകൾ തെങ്ങിൻതൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കാർഷിക ക്ലബ്ബ്
==കാർഷിക ക്ലബ്ബ്==
സ്ക്കൂൾ കാർഷിക ക്ലബ്ബ് മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു.6.5 ഏക്കർ വിസ്തൃതിയുള്ള സ്ക്കൂൾ അങ്കണത്തിൽ വിവിധതരം പച്ചക്കറികൾ വാഴകൾ തെങ്ങിൻതൈകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നട്ടുപരിപാലിച്ചുപോരുന്നു.സ്ക്കൂളിനൊരു കൽപ്പവൃക്ഷത്തോട്ടം 2017-18 വർഷം സ്ക്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ ഒരു പ്രവർത്തനമാണ്.കടയ്ക്കൽ കൃഷിഭവന്റെ സഹകരണത്തോടെ ഒരു മുറം പച്ചക്കറി പദ്ധതി വിജയകരമായി നടപ്പിലാക്കി.ശ്രീ നാസർ ഈ ക്ലബ്ബിന്റെ ചുമതല നിർവ്വഹിയ്ക്കുന്നു.

<gallery widths="450" heights="210">
 
പ്രമാണം:Kera.jpg
'നന്മയുടെ വിത്തുകൾ 'എന്ന പേരിൽ തുടങ്ങിയ സ്കൂൾ മുറ്റത്തെ കൃഷി യിൽ ഈ വർഷത്തെ ആദ്യ വിളവെടുപ്പ്2023 ഫെബ്രുവരി 17 ന് HM ശ്രീ വിജയകുമാർ സർ നടത്തി. വിളവെടുത്ത ജൈവ പച്ചക്കറി കൾ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണത്തിനായി നൽകി
</gallery>
'''<nowiki/>'നന്മയുടെ വിത്തുകൾ 'എന്ന പേരിൽ തുടങ്ങിയ സ്കൂൾ മുറ്റത്തെ കൃഷി യിൽ ഈ വർഷത്തെ ആദ്യ വിളവെടുപ്പ്2023 ഫെബ്രുവരി 17 ന് HM ശ്രീ വിജയകുമാർ സർ നടത്തി. വിളവെടുത്ത ജൈവ പച്ചക്കറി കൾ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണത്തിനായി നൽകി
<gallery widths="450" heights="210">
പ്രമാണം:Nanmayudevithukal.jpg
പ്രമാണം:Nanmayudevithukal1.jpg
</gallery>