"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 209: വരി 209:
==നവംബർ ==
==നവംബർ ==
===പാഠ്യപദ്ധതി പരിഷ്ക്കരണം - സ്കൂൾ തല ജനകീയ ചർച്ച===

{| class="wikitable"
|-
|[[പ്രമാണം:21302-padyapadhathi.jpg|250px]]||
[[പ്രമാണം:21302-padyapadhathi 1.jpg|250px]]
|-
|}
ജി.വി.എൽ. പി. എസ്  ചിറ്റൂരിലെ കേരള പാഠ്യ പദ്ധതി ചട്ടക്കൂടുകൾ സ്കൂൾ തല ജനകീയ ചർച്ച 11-11-2022 വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് നടന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ സുമതി, പി ടി എ പ്രസിഡന്റ് ബി മോഹൻദാസ് തുടങ്ങിയവരും അമ്പതിലധികം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. എല്ലാവരേയും നാല് ഗ്രൂപ്പുകളായി തരംതിരിച്ചു കൊണ്ട് കേരള പാഠ്യപദ്ധതി ചട്ടക്കൂട് വിവിധ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുകയും അവരുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും അവസരം നൽകി. എല്ലാവരുടെയും പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. ചർച്ചയിൽ എല്ലാവരിൽ നിന്നും കിട്ടിയ പുതിയ നിർദ്ദേശങ്ങൾ ക്രോഡീകരിക്കുകയും അതിനെ ഒരു റിപ്പോർട്ടാക്കി സമർപ്പിക്കുകയും ചെയ്തു.

വരി 219: വരി 225:
==ഡിസംബർ==
==ഡിസംബർ==
===ഭിന്നശേഷി ദിനാചരണം===
===ഭിന്നശേഷി ദിനാചരണം===
{| class="wikitable"
|-
|[[പ്രമാണം:21302 iedc23.jpg|250px]]||
[[പ്രമാണം:21302 1iedc23.jpg|250px]]
|-
|}
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ആ വിഭാഗത്തിലെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു. ഭിന്നശേഷി സൗഹൃദപരമായ അസംബ്ലിയിൽ ഇന്ദ്രജിത്തിന്റെ ഇംഗ്ലീഷ് പ്രസംഗം മികവു പുലർത്തി. കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി മികച്ച സൃഷ്ടികൾക്ക് സമ്മാനം നൽകി. ചായം മുക്കിയ കൈപ്പത്തികൾ ചാർട്ടിൽ പതിപ്പിച്ച് ഓരോ കുട്ടിയും സാന്നിധ്യമറിയിച്ചു. നന്ദനയുടെ നാടൻ പാട്ട് ഉൾപ്പെടെ കലാപരിപാടികൾ അവതരിപ്പിച്ചു. സദ ഉണ്ടാക്കിയ പേപ്പർ പൂക്കൾ കുട്ടികൾക്ക് സമ്മാനിച്ചത് സന്തോഷം നൽകി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ക്രയോൺസ്, കളറിംഗ് ബുക്ക് എന്നിവ സമ്മാനം നൽകി. അംബിക ടീച്ചർ നന്ദി അറിയിച്ചതോടെ പരിപാടി അവസാനിച്ചു.

* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=j-52XE1Hm14 '''ഭിന്നശേഷി ദിനാചരണം - 2022''']

===ക്രിസ്മസ്===
===ക്രിസ്മസ്===
{| class="wikitable"
|-
|[[പ്രമാണം:21302 1xmas23.jpg|250px]]||
[[പ്രമാണം:21302 xmas23.jpg|250px]]
|-
|}
അർദ്ധ വാർഷിക പരീക്ഷകൾ കഴിഞ്ഞാണ് ക്രിസ്മസ് ആഘോഷിക്കാൻ തീരുമാനിച്ചത്. ട്രെയിനിങ് ടീച്ചർമാരും കുട്ടികളും ചേർന്ന് പൂൽക്കൂടൊരുക്കി. ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും കരോൾ സംഘമായി ആടുകയും പാടുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. ഈ വിദ്യാലയത്തിലെ മുൻ അദ്ധ്യാപികയായിരുന്ന ലില്ലിയുടെ  വകയായി ക്രിസ്മസ് കേക്ക് കുട്ടികൾക്ക് വിതരണം ചെയ്തു.  രണ്ടാം ക്ലാസിലെ ഹെലനൻ ഷൈൻ കൊണ്ട് വന്ന കേക്ക് മുറിച്ചു വിതരണം ചെയ്തു.

* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=FZW00UZnkrk '''ക്രിസ്മസ് - 2022''']

വരി 230: വരി 248:
ചിറ്റൂർ ജി .വി. എൽ. പി. സ്കൂളിൽ നിന്ന് എറണാകുളത്തേക്ക് നടത്തിയ പഠനയാത്ര കുട്ടികൾക്ക് നല്ലൊരു പഠനാനുഭവമായിരുന്നു.13-1-2023, വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച യാത്രയിൽ 61 വിദ്യാർത്ഥികളും 9 അധ്യാപകരും 5 PTA അംഗങ്ങളും പങ്കെടുത്തു.  ഫോർട്ട് കൊച്ചി മറൈൻ ഡ്രൈവിൽ എത്തിയ കുട്ടികൾക്ക് കായലും ചീനവലയും കൗതുകം പകർന്നു. അവിടെ നിന്നും  ബോട്ടിലാണ് മട്ടാഞ്ചേരിയിൽ എത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കപ്പലുകൾ, ബോട്ടുകൾ, തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ എന്നിവ ബോട്ട് യാത്രയിലെ കാഴ്ചകളായിരുന്നു. ചരിത്രത്തിന്റെ മങ്ങാത്ത ചിത്രങ്ങൾ നിറഞ്ഞു കാണുന്ന ഇടുങ്ങിയ വഴികളിലൂടെ നടന്ന് ജൂതപ്പളളിയിൽ എത്തി. സിനഗോഗിന്റെ പഴക്കവും പ്രവർത്തനവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ചുമരിൽ കാണുന്ന വിവരണങ്ങൾ കുട്ടികൾ വായിച്ചു മനസ്സിലാക്കി. മട്ടാഞ്ചേരിയിൽ നിന്ന് വീണ്ടും ബോട്ടിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര മെട്രോ ട്രെയിനിലായിരുന്നു. ലുലു മാളിൽ എത്തി ഉച്ചഭക്ഷണത്തിനു ശേഷം അവിടെയുള്ള റൈഡുകളിൽ കുട്ടികൾ കളിച്ചു രസിച്ചു. അവിടെ നിന്നു ലഭിച്ച റബറും കട്ടറുമടങ്ങുന്ന കൊച്ചു സമ്മാനപ്പൊതിയുമായി മടക്കയാത്ര തുടങ്ങി. രാത്രി 11:30 ന് ചിറ്റൂരിലെത്തി കാത്തുനിൽക്കുന്ന രക്ഷിതാക്കൾക്കൊപ്പം പോകുമ്പോൾ മറക്കാനാവാത്ത യാത്രാനുഭവം കുട്ടികളുടെ മനസ്സിൽ നിറഞ്ഞുനിന്നു.

* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=TpbHMtapK4k '''പഠനയാത്ര - 2023''']

===രക്തസാക്ഷികൾ ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-martyrs day23.jpg|250px]]||
[[പ്രമാണം:21302-1martyrs day23.jpg|250px]]
|-
|}
5,586

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889426" എന്ന താളിൽനിന്ന് ശേഖരിച്ചത്