"സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
2001-16ൽ വരയുള്ള കാലഘട്ടത്തിൽ സെൻറ്. ആന്റണിസ്. എച്ച്  . എസ്. കോയിവിള വൈവിധ്യമാർന്ന നേട്ടങ്ങൾ കൈവരിച്ചു .ഈ കാലഘട്ടത്തിൽ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരേയേറെ മെച്ചപ്പെട്ടു .ഇതിനു സഹായകരമായി പ്രവർത്തിച്ചത് പ്രഥമാധ്യാപകരും, പി ടി എ ,സ്റ്റാഫ്,കുട്ടികൾ,നാട്ടുകാർ,മാനേജ്‌മന്റ്  തുടങ്ങിയവരും മറ്റും അഭ്യുദയകാംഷികളുമാണ് . ം
2001-16ൽ വരയുള്ള കാലഘട്ടത്തിൽ സെൻറ്. ആന്റണിസ്. എച്ച്  . എസ്. കോയിവിള വൈവിധ്യമാർന്ന നേട്ടങ്ങൾ കൈവരിച്ചു .ഈ കാലഘട്ടത്തിൽ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരേയേറെ മെച്ചപ്പെട്ടു .ഇതിനു സഹായകരമായി പ്രവർത്തിച്ചത് പ്രഥമാധ്യാപകരും, പി ടി എ ,സ്റ്റാഫ്,കുട്ടികൾ,നാട്ടുകാർ,മാനേജ്‌മന്റ്  തുടങ്ങിയവരും മറ്റും അഭ്യുദയകാംഷികളുമാണ് . ം


                     2001 -02ൽ ശ്രിമതി ജോയ്സി ടീച്ചർ പ്രഥമാധ്യാപകയായിരുന്ന കാലത്ത് ഹൈസ്കൂൾ തലത്തിൽ കംപ്യൂട്ടർ ലാബും ലൈബറിയും സ്ഥാപിച്ചു.2003 ൽ റെവേറെന്റ് സിസ്റ്റർ പീസ് അമ്മയുടെ കലഘട്ടത്തിൽ  ലൈബ്റി ഡിജിറ്റൽ ആക്കി മെച്ചപ്പെടുത്തിയത് അഭിമാനകരമായ നേട്ടമാണ്.
                     2001 -02ൽ ശ്രിമതി ജോയ്സി ടീച്ചർ പ്രഥമാധ്യാപകയായിരുന്ന കാലത്ത് ഹൈസ്കൂൾ തലത്തിൽ കംപ്യൂട്ടർ ലാബും ലൈബറിയും സ്ഥാപിച്ചു.2003 ൽ റെവേറെന്റ് സിസ്റ്റർ പീസ് അമ്മയുടെ കലഘട്ടത്തിൽ  ലൈബ്റി ഡിജിറ്റൽ ആക്കി മെച്ചപ്പെടുത്തിയത് അഭിമാനകരമായ നേട്ടമാണ്. 2004-05 ലെ  ചവറ സബ്ജില്ലാ കലോത്സവം ഇ സ്കൂളിൽ വച്ചാണ് നടത്തിയത്.2006 -07ൽ ശ്രീ പവിത്ര മേരിയുടെ സമയത്തു സ്കൂൾ ഒഫീസ്‌റൂം നവീകരിച്ചു .2008ൽ പി ടി എ യുടേയും മാനേജ്മെന്റിന്റയും സഹായത്തോടെ പഴയ കട്ടിടത്തിന്റ സീലിംഗ് നടത്തി സീലിംഗ്ഫാന്,ലൈറ്റ് മുതലായവ ഘടിപ്പിച്ചു          
                    2004-05 ലെ  ചവറ സബ്ജില്ലാ കലോത്സവം ഇ സ്കൂളിൽ വച്ചാണ് നടത്തിയത്.2006 -07ൽ ശ്രീ പവിത്ര മേരിയുടെ സമയത്തു സ്കൂൾ ഒഫീസ്‌റൂം നവീകരിച്ചു .2008ൽ പി ടി എ യുടേയും മാനേജ്മെന്റിന്റയും സഹായത്തോടെ പഴയ കട്ടിടത്തിന്റ സീലിംഗ് നടത്തി സീലിംഗ്ഫാന്,ലൈറ്റ് മുതലായവ ഘടിപ്പിച്ചു  
           ഈ സ്കോളില തന്നെ അദ്ധ്യാപികയായ ടീച്ചർ സ്വര്‍ണമ്മയുടെ മകൻ ജോയ്‌സൺ ആന്റണിക് മെഡിസിന് അഡ്മിഷൻ ലഭിച്ചു .ഇപ്പോൾ ഈ വിദ്യാർത്ഥി എം ഡി ക്കു പഠിക്കുന്നു.ഈ കാലഘട്ടത്തിൽ തന്നെ ശ്രിമതി ലീലയുടെ മകൾ ജിൻസി ജോർജിന് ബി ടേക്നു അഡ്‌മിഷൻ കിട്ടി.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 2-ാം റാങ്കം ലഭിച്ചു..2008 ൽ ഈ സ്കൂളിൽ പഠിച്ച നിർധന വിദ്യാർത്ഥി ഭാഗ്യ രാജിന് എം എം ബി എസ് അഡ്മിഷൻ ലഭിച്ചു.2009ൽ ഈ സ്കൂളിൽ പഠിച്ച സംജോ ജോർജി ന് മെഡിസിൻ അഡ്മിഷൻ ലഭിച്ചു. 2009 ല് ആണ്കുട്ടികൾക്കു വേണ്ടി യൂറിനൽ സ്ഥാപിച്ചു.2001~12 കാലയളവിൽ (സർ പോൾ വി ഫെർനാന്ഡസ് ) ബഹൂ ഷിബൂ ബേബി ജോണിന്റെ സഹായത്തോടെ ഈ സ്കൂളിൽ ഒരു ഈ-ടൊയിലറ്റ സ്ഥാപിച്ചു.ശാസ്ത്റ മേളയിൽ ഒന്നാം സ്ഥാനം നേടി.2012-13 കാലയളവിൽ മാനേജ്മമെന്‍ടേയും സഹായത്തോടെ സ്മാർട്ട ക്ളാസ് റൂം പണിതു.അതേ വർഷം തന്നെ ധന്യാകൃഷ്ണൻ യു എസ്സ് എസ്സ് സ്കോളർശിപ്പ ലഭിച്ചു.2013-14 ഈ സ്കൂളിലെ അദ്യാപികയായ ശ്റീമതീ ലൂസി ജെ യ്ക്ക സെന്‍സസ് നാഷണൽ അവാർഡ് ലഭിച്ചു.
           ഈ സ്കോളില തന്നെ അദ്ധ്യാപികയായ ടീച്ചർ സ്വര്‍ണമ്മയുടെ മകൻ ജോയ്‌സൺ ആന്റണിക് മെഡിസിന് അഡ്മിഷൻ ലഭിച്ചു .ഇപ്പോൾ ഈ വിദ്യാർത്ഥി എം ഡി ക്കു പഠിക്കുന്നു.ഈ കാലഘട്ടത്തിൽ തന്നെ ശ്രിമതി ലീലയുടെ മകൾ ജിൻസി ജോർജിന് ബി ടേക്നു അഡ്‌മിഷൻ കിട്ടി.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 2-ാം റാങ്കം ലഭിച്ചു..2008 ൽ ഈ സ്കൂളിൽ പഠിച്ച നിർധന വിദ്യാർത്ഥി ഭാഗ്യ രാജിന് എം എം ബി എസ് അഡ്മിഷൻ ലഭിച്ചു.2009ൽ ഈ സ്കൂളിൽ പഠിച്ച സംജോ ജോർജി ന് മെഡിസിൻ അഡ്മിഷൻ ലഭിച്ചു.
        2009 ല് ആണ്കുട്ടികൾക്കു വേണ്ടി യൂറിനൽ സ്ഥാപിച്ചു.2001~12 കാലയളവിൽ (സർ പോൾ വി ഫെർനാന്ഡസ് ) ബഹൂ ഷിബൂ ബേബി ജോണിന്റെ സഹായത്തോടെ ഈ സ്കൂളിൽ ഒരു ഈ-ടൊയിലറ്റ സ്ഥാപിച്ചു.ശാസ്ത്റ മേളയിൽ ഒന്നാം സ്ഥാനം നേടി.2012-13 കാലയളവിൽ മാനേജ്മമെന്‍ടേയും സഹായത്തോടെ സ്മാർട്ട ക്ളാസ് റൂം പണിതു.അതേ വർഷം തന്നെ ധന്യാകൃഷ്ണൻ യു എസ്സ് എസ്സ് സ്കോളർശിപ്പ ലഭിച്ചു.2013-14 ഈ സ്കൂളിലെ അദ്യാപികയായ ശ്റീമതീ ലൂസി ജെ യ്ക്ക സെന്‍സസ് നാഷണൽ അവാർഡ് ലഭിച്ചു.
         2014-15 ലെ ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ സുൽഭിക്കർ എന്ന  വിദ്യാർഥിക് ഷീറ്റ് മെറ്റൽ വർക്കിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.ഹ.എസ്  , യു.പി ഗണിത ശാസ്ത്ര മേളയിൽ കണക് മാഗസിന് റണ്ണർ അപ്പ് ആയി.
         2014-15 ലെ ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ സുൽഭിക്കർ എന്ന  വിദ്യാർഥിക് ഷീറ്റ് മെറ്റൽ വർക്കിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.ഹ.എസ്  , യു.പി ഗണിത ശാസ്ത്ര മേളയിൽ കണക് മാഗസിന് റണ്ണർ അപ്പ് ആയി.
എല്ലാ വർക്ഷവും സ്കൂൾ മികച്ച നേട്ടം കൈവരിക്കുന്നു.2014-15ൽ എസ് എസ് എൽ സി പരീക്ഷക് 98 % വിജയവും നേടി.
എല്ലാ വർക്ഷവും സ്കൂൾ മികച്ച നേട്ടം കൈവരിക്കുന്നു.2014-15ൽ എസ് എസ് എൽ സി പരീക്ഷക് 98 % വിജയവും നേടി.
213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/188648" എന്ന താളിൽനിന്ന് ശേഖരിച്ചത്