"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
==2020 -21, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും==
==2020 -21, കോവിഡ് ജാഗ്രതയിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും==
കോവിഡിന്റെ ഭീതിയിലും അക്കാദമിക പ്രവർത്തനങ്ങൾ തനിമയോടെ നടത്താൻ ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിന് കഴിഞ്ഞു. പരിസ്ഥിതി ദിനം, വായനദിനം,സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, ഓണം, റിപ്പബ്ലിക് ദിനം തുടങ്ങിയ പ്രധാന ദിനങ്ങളെല്ലാം ഓൺലൈനിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ആഘോഷിക്കാൻ കഴിഞ്ഞു. ദിനാചരണങ്ങളുടെ ഭാഗമായി നടത്താറുള്ള ചിത്രരചന, പോസ്റ്റർ നിർമ്മാണം, ക്വിസ് , പ്രസംഗം, കവിതാലാപനം, പതിപ്പ് നിർമ്മാണം എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങളാൽ സമ്പന്നമായിരുന്നു ഓരോ ആഘോഷവും . അധ്യാപകരുടെ വ്യക്തമായ നിർദ്ദേശങ്ങളും കുട്ടികളുടെ സജീവ സാന്നിധ്യവും രക്ഷിതാക്കളുടെ പിന്തുണയും ഇതിന് പിന്നിലുണ്ടായിരുന്നു.
 
===പരിസ്ഥിതി ദിനം===
===പരിസ്ഥിതി ദിനം===
നാം വസിക്കുന്ന ഭൂമിയും അതിന്റെ തനതുവിഭവങ്ങളും അമൂല്യമെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം. ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾ ജൂൺ 5 പരിസ്ഥിതി ദിനം കോവിഡ് പശ്ചാത്തലത്തിലും  സമുചിതം ആചരിച്ചു. ഓൺലൈൻ ക്ലാസുകളിൽ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ക്ലാസ് ഗ്രൂപ്പുകളിലും ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി  തുടങ്ങിയവ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയുണ്ടായി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വൃക്ഷത്തൈ നടുന്നതിനു വേണ്ട നിർദ്ദേശങ്ങളും നൽകി.