"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47047 (സംവാദം | സംഭാവനകൾ)
No edit summary
47047 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
===കളിസ്ഥലം===
===കളിസ്ഥലം===
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വലിയ ഫുട്ബോൾ ഗ്രൗണ്ട്, മികച്ച ബാസ്ക്കറ്റ് ബോൾ  ഗ്രൗണ്ട്, ബാറ്റ്മിന്റൺ കോർട്ട്, ഇതര കളികൾക്കാവശ്യമായ സ്ഥലസൗകര്യങ്ങൾ, ഉപകരണങ്ങൾ എന്നിവയെല്ലാം വിദ്യാലയത്തിലുണ്ട്.

[[പ്രമാണം:47047-Sports academy 2.jpeg|ലഘുചിത്രം|ഇടത്ത്‌|ബാസ്റ്റ്യൻസ് ഫുട്ബോൾ അക്കാദമി]]
[[പ്രമാണം:47047-sports academy1.jpeg|ലഘുചിത്രം|നടുവിൽ|ബാസ്റ്റ്യൻസ് ഫുട്ബോൾ ഗ്രൗണ്ട്]]
===സ്റ്റഡി പാർക്ക്===
===സ്റ്റഡി പാർക്ക്===
വിശാലമായ മുറ്റത്ത്  കുട്ടികൾക്കായി ഒരു സ്റ്റഡി പാർക്ക് ഒരുക്കിയിരിക്കുന്നു. പഠനം, ക്ലാസ് വർക്കുകൾ,ഇതര പ്രവർത്തനങ്ങൾ, മീറ്റിങ്ങുകൾ എന്നിവയുമായി പാർക്ക് എപ്പോഴും സജീവമാണ്.