"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 197: | വരി 197: | ||
===അക്ഷരമുറ്റം=== | ===അക്ഷരമുറ്റം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-am22.jpg|250px]] | |||
|- | |||
|} | |||
ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടന്നു. ഈ മത്സരത്തിൽ നാലാം ക്ലാസിലെ അനുശ്രീ ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന്, നാല് ക്ലാസുകളിലെ അമ്പതോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ദേശാഭിമാനി പത്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ മത്സരസമയത്ത് സ്കൂൾ സന്ദർശിച്ചിരുന്നു. വിജയിയായ അനുശ്രീയ്ക്ക് സബ് ജില്ലയിലേക്ക് മത്സരിക്കുന്നതിന് വേണ്ട പ്രോത്സാഹനവും സഹായങ്ങളും നൽകി. | ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടന്നു. ഈ മത്സരത്തിൽ നാലാം ക്ലാസിലെ അനുശ്രീ ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന്, നാല് ക്ലാസുകളിലെ അമ്പതോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ദേശാഭിമാനി പത്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ മത്സരസമയത്ത് സ്കൂൾ സന്ദർശിച്ചിരുന്നു. വിജയിയായ അനുശ്രീയ്ക്ക് സബ് ജില്ലയിലേക്ക് മത്സരിക്കുന്നതിന് വേണ്ട പ്രോത്സാഹനവും സഹായങ്ങളും നൽകി. | ||