"മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ്തലത്തിൽ "നിറച്ചാർത്ത്-2015" എന്ന പേരിൽ കലാമേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടേയും കുട്ടികളുടേയും സഹകരണത്തോടെ ' നിറച്ചാർത്ത് ' വിജയിപ്പിക്കുവാൻ കഴിഞ്ഞു. എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി സ്ക്കൂൾതല കലാകായികമേള ഏറ്റവും മനോഹരമാക്കാൻ സാധിച്ചു. ചേർപ്പ് ഉപജില്ല കലാകായികമത്സരങ്ങളിൽ നമ്മുടെ സ്ക്കൂൾ മുൻനിരയിൽ തന്നെയാണ്. ജനറൽ വിഭാഗത്തിൽ നന്ദന പി നായർ (കവിതാരചന മലയാളം) , ആരതി ടി.വി (ഉറുദു ക്വിസ്),അരുൺ അരവിന്ദ് (ശാസ്ത്രിയ സംഗീതം, ലളിതഗാനം),ദേവിക ദേവൻ(ഇംഗ്ലീഷ് പദ്യം ചൊല്ലൽ), ദേശഭക്തിഗാനം, തിരുവാതികളി, ചെണ്ടമേളം എന്നിവ ജില്ലതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്കൃതോത്സവത്തിൽ നന്ദന പി നായർ (പ്രഭാഷണം,ഉപന്യാസരചന),കൃഷ്ണ ശങ്കർ(പദ്യോച്ചാരണം),അർച്ചന വി.കെ(കവിതാരചന),സൂരജ് ബാബു(പാഠകം), അഭയ് കൃഷ്ണ (അഷ്ട്പതി), സനോജ് ടി.എം(ഗാനാലാപനം),നാടകം എച്ച്. എസ് എന്നിവ ഒന്നാംസ്ഥാനം നേടി ജില്ലതലമത്സരത്തിന് അർഹത നേടി.

'''മാതാ വർണ്ണങ്ങൾ'''
'''മാതാ വർണ്ണങ്ങൾ'''
മാതാ വർണ്ണങ്ങൾ ആദ്യദിനം ഭംഗിയായി.എച്ച്.എം ശ്രീ തോമസ് മാസ്റ്റർ ഏവരെയും വേദിയിലേക്ക് സ്വാഗതം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ലിജോ ഡേവിസ് ഉദ്ഘാടനം ചെയ്ത വേദിയിൽ ആർട്ടിസ്റ്റ് തോമസ്, ആർട്ടിസ്റ്റ് സജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.ആർട്ടിസ്റ്റ് എൻ എൽ തോമസ് മാസ്റ്റർ,ആർട്ടിസ്റ്റ് സജിത്ത്, ശിൽപ്പ ടീച്ചർ, സൗമ്യ ടീച്ചർ അധ്യാപക പരിശീലനം നേടുന്ന സൗപർണിക ടീച്ചർ, ജോവിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആർട്സ് ക്ലബ് വിദ്യാർത്ഥികൾ ആദ്യദിനം തന്നെ മാതാ ചുമരുകൾ വർണ്ണാഭമാക്കി.സ്കൂളും പരിസരവും വർണ്ണാഭമാക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മാതാ വർണ്ണങ്ങൾ 2022 പദ്ധതി ആവിഷ്കരിച്ചു .ഈ പദ്ധതിയിലൂടെ സ്കൂളും പരിസരവും വളരെ മനോഹരമാക്കാൻ സാധിച്ചു. കൂടാതെ ഓരോ ചിത്രങ്ങളും  ഓരോ കഥകൾ പറയുന്ന രീതിയിലായിരുന്നു ചിത്രീകരിച്ചിരുന്നത്.
2022 നവംമ്പറിൽ മാതാ വർണ്ണങ്ങൾ ആദ്യദിനം ഭംഗിയായി.എച്ച്.എം ശ്രീ തോമസ് മാസ്റ്റർ ഏവരെയും വേദിയിലേക്ക് സ്വാഗതം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ലിജോ ഡേവിസ് ഉദ്ഘാടനം ചെയ്ത വേദിയിൽ ആർട്ടിസ്റ്റ് തോമസ്, ആർട്ടിസ്റ്റ് സജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.ആർട്ടിസ്റ്റ് എൻ എൽ തോമസ് മാസ്റ്റർ,ആർട്ടിസ്റ്റ് സജിത്ത്, ശിൽപ്പ ടീച്ചർ, സൗമ്യ ടീച്ചർ അധ്യാപക പരിശീലനം നേടുന്ന സൗപർണിക ടീച്ചർ, ജോവിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആർട്സ് ക്ലബ് വിദ്യാർത്ഥികൾ ആദ്യദിനം തന്നെ മാതാ ചുമരുകൾ വർണ്ണാഭമാക്കി.സ്കൂളും പരിസരവും വർണ്ണാഭമാക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മാതാ വർണ്ണങ്ങൾ 2022 പദ്ധതി ആവിഷ്കരിച്ചു .ഈ പദ്ധതിയിലൂടെ സ്കൂളും പരിസരവും വളരെ മനോഹരമാക്കാൻ സാധിച്ചു. കൂടാതെ ഓരോ ചിത്രങ്ങളും  ഓരോ കഥകൾ പറയുന്ന രീതിയിലായിരുന്നു ചിത്രീകരിച്ചിരുന്നത്.

</p>
</p>

<!--visbot  verified-chils->
<!--visbot  verified-chils->