"മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
കരുണയുടെ നല്ല പാഠം
കരുണയുടെ നല്ല പാഠം
2022 നവംമ്പറിൽ മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾ കല്ലൂരിലുള്ള ശാന്തി ഭവൻ വൃദ്ധ മന്ദിരം കാണാനെത്തി. അമ്മമാർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളുമായിട്ടായിരുന്നു സന്ദർശനം. പാട്ടും നൃത്തവും സ്കിറ്റുകളും ആയി കുട്ടികൾ സ്നേഹത്തിന്റെ മറ്റൊരു ലോകം തീർത്തു. കുട്ടികൾക്കൊപ്പം ആടിയും പാടിയും അന്തേവാസികളും പങ്കുചേർന്നു. കൂട്ടുകാരെയും കൂട്ടി ഇനിയും വരാമെന്ന് വാഗ്ദാനം നൽകിയാണ് മാതായിലെ കുട്ടികൾ പിരിഞ്ഞത്. നല്ല പാഠം കോഡിനേറ്റർ ജൂലി ജോസ്, ജെ ആർ സി കൺവീനർ ബെല്ലാ ജോൺ, ജിൻസി ഒ ജെ, ജോർജിൻ എന്നിവർ നേതൃത്വം നൽകി

'''ആശ്വാസ് പദ്ധതി'''
ഒന്നു മുതൽ 10 വരെയുള്ള എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ആഴ്ചയുടെ അവസാനം 'പുവർ ഫണ്ട്' ശേഖരിച്ച് നൽകുകയും കുട്ടികളുടെ തന്നെ  പഠനാവശ്യങ്ങൾക്കും മറ്റുചികിത്സ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുന്ന 'ആശ്വാസ് പദ്ധതി ' വർഷങ്ങളായി  സ്കൂളിൽ നിലവിലുണ്ട്.ഒരു ദിവസം ഒരു രൂപ നിരക്കിൽ ആഴ്ചവസാനം ചുരുങ്ങിയത് അഞ്ചു രൂപയെങ്കിലും നൽകി മിക്കവാറും എല്ലാ കുട്ടികളും തന്നെ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.
<gallery>
<gallery>
22071 athulkrishna.jpg|അതുൽ കൃഷ്ണക്കൊരു സമ്മാനം