"ഗവ.എൽ.പി.എസ് വെട്ടൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Aksharapishak തിരുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
റിപ്പോർട്ട് | റിപ്പോർട്ട് | ||
'ലഹരിവിമുക്ത കേരളം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർഥികൾ ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി ലഹരിവിമുക്ത കേരളം പ്രചാരണപരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6 ന് | 'ലഹരിവിമുക്ത കേരളം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർഥികൾ ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി ലഹരിവിമുക്ത കേരളം പ്രചാരണപരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6 ന് വെട്ടൂർ ഗവ.സ്പെഷ്യൽ.എൽ.പി.സ്കൂളിൽ ആരംഭിച്ചു .രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായിവിജയൻ സംസ്ഥാനതല | ||
ഉദ്ഘാടനം നിർവ്വഹിച്ചത് തത്സമയം കുട്ടികളുംരക്ഷിതാക്കളും സ്കൂൾ പ്രൊജക്ടർ സംവിധാനത്തിലൂടെ കാണുകയുണ്ടായി.സ്കൂൾ തല ഉദ്‌ഘാടനം പ്രഥമാധ്യാപിക ശ്രീമതി. മേഴ്സി ഡാനിയൽ നിർവഹിച്ചു. അതോടൊപ്പം സ്കൂളിൽ നടപ്പാക്കേണ്ട കർമ്മപദ്ധതികൾ ഉൾപ്പെടുത്തി സ്റ്റാഫ് കൗൺസിൽ, പി ടി എ യോഗങ്ങൾ പ്രത്യേകം ചേർന്ന് പൊതുവായ ഒരു കർമ്മ പദ്ധതി ആസൂത്രണം ചെയ്തു.ഇതിനായി സ്കൂൾ തലത്തിൽ 'ജന ജാഗ്രതാ സമിതി'രൂപീകരിച്ചു. | |||
മയക്കുമരുന്നിന്റെ ഉപയോഗംമൂലം വ്യക്തികൾക്കുണ്ടാകുന്ന ശാരീരിക മാനസികപ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യവശങ്ങൾ ,നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ശ്രീമതി. മേഴ്സി ഡാനിയൽ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. | |||
നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ശ്രീമതി. മേഴ്സി ഡാനിയൽ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. | |||
06 / 10 2022 മുതൽ 1/ 11/ 2022 വരെ വിവിധ പരിപാടികൾ ക്രമീകരിച്ചു. | 06 / 10 2022 മുതൽ 1/ 11/ 2022 വരെ വിവിധ പരിപാടികൾ ക്രമീകരിച്ചു. | ||
| വരി 22: | വരി 17: | ||
26/10/2022 ബുധൻ ക്ലാസ് പി ടി എ, മലയാലപ്പുഴ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി.അനുശ്രീ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.ആശാവർക്കർ ശ്രീമതി.ഇന്ദിര | 26/10/2022 ബുധൻ ക്ലാസ് പി ടി എ, മലയാലപ്പുഴ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി.അനുശ്രീ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.ആശാവർക്കർ ശ്രീമതി.ഇന്ദിര | ||
പങ്കെടുത്തു. | പങ്കെടുത്തു. | ||
| വരി 29: | വരി 23: | ||
31/10/2022 തിങ്കൾ ലഹരി വിരുദ്ധ പ്രചരണ വിളംബര റാലി വിദ്യാലയ പരിസരത്ത് നടത്തി. റാലിയിൽ സ്കൂളിലെമുഴുവൻ കുട്ടികളും അധ്യാപകരും പങ്കെടുത്തു. | 31/10/2022 തിങ്കൾ ലഹരി വിരുദ്ധ പ്രചരണ വിളംബര റാലി വിദ്യാലയ പരിസരത്ത് നടത്തി. റാലിയിൽ സ്കൂളിലെമുഴുവൻ കുട്ടികളും അധ്യാപകരും പങ്കെടുത്തു. | ||
01 / 11 / 2022 ചൊവ്വ എല്ലാ കുട്ടികൾക്കും പ്രഥമാധ്യാപിക ശ്രീമതി. മേഴ്സി ഡാനിയൽ | 01 / 11 / 2022 ചൊവ്വ എല്ലാ കുട്ടികൾക്കും പ്രഥമാധ്യാപിക ശ്രീമതി. മേഴ്സി ഡാനിയൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ പരിസരത്ത് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ലഹരിവിരുദ്ധ ചങ്ങല രൂപീകരിച്ചു. | ||