"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2022- 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2022- 23 (മൂലരൂപം കാണുക)
12:55, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
</gallery></center> | </gallery></center> | ||
<b>വായന വാരാചരണം</b><br> | <b>വായന വാരാചരണം</b><br> | ||
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ വായന വാരാചരണത്തിൻറെ ഉദ്ഘാടനം പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത് എസ് ൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .വാർഡ് അംഗം തോന്നയ്ക്കൽ രവി,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,സീനിയർ അസിസ്റ്റൻറ്റ് സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു .രാവിലെ കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലുകയും അക്ഷരമരം നിർമ്മിക്കുകയും ചെയ്തു.,സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. | തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ വായന വാരാചരണത്തിൻറെ ഉദ്ഘാടനം പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത് എസ് ൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .വാർഡ് അംഗം തോന്നയ്ക്കൽ രവി,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,സീനിയർ അസിസ്റ്റൻറ്റ് സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു .രാവിലെ കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലുകയും അക്ഷരമരം നിർമ്മിക്കുകയും ചെയ്തു.,സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്.</br> | ||
<b>വായന വാരാചരണത്തിന് കുട്ടി കവിയരങ്ങോടെ സമാപനം</b> | <b>വായന വാരാചരണത്തിന് കുട്ടി കവിയരങ്ങോടെ സമാപനം</b></br> | ||
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഒരാഴ്ചക്കാലമായി നടന്നു വന്ന വായന വാരാചരണ പരിപാടികൾക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ കവിയരങ്ങ് പുതുമയാർന്ന പരിപാടിയായിരുന്നു. ബാലസാഹിത്യകാരൻ പകൽക്കുറി വിശ്വൻ കവിയരങ്ങും വായന വാരാചരണ സമാപനവും ഉദ്ഘാടനം ചെയ്തു.13 കുട്ടികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. ജൂൺ 20 ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ ആയിരുന്നു വായന വാരാചരണ പരിപാടികൾ സ്കൂളിൽ ഉദ്ഘാടനം ചെയ്തത്.രചനാമത്സരങ്ങൾ,സാഹിത്യ പ്രശ്നോത്തരി,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇതിൻറെ ഭാഗമായി നടത്തി. | തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഒരാഴ്ചക്കാലമായി നടന്നു വന്ന വായന വാരാചരണ പരിപാടികൾക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ കവിയരങ്ങ് പുതുമയാർന്ന പരിപാടിയായിരുന്നു. ബാലസാഹിത്യകാരൻ പകൽക്കുറി വിശ്വൻ കവിയരങ്ങും വായന വാരാചരണ സമാപനവും ഉദ്ഘാടനം ചെയ്തു.13 കുട്ടികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. ജൂൺ 20 ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ ആയിരുന്നു വായന വാരാചരണ പരിപാടികൾ സ്കൂളിൽ ഉദ്ഘാടനം ചെയ്തത്.രചനാമത്സരങ്ങൾ,സാഹിത്യ പ്രശ്നോത്തരി,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇതിൻറെ ഭാഗമായി നടത്തി. | ||
<center><gallery> | <center><gallery> | ||
വരി 80: | വരി 80: | ||
</gallery></center> | </gallery></center> | ||
<b>ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു </b></br> | <b>ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു </b></br> | ||
ഇക്കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളെ SBI ചെമ്പകമംഗലം ബ്രാഞ്ച് അനുമോദിച്ചു.സ്കൂൾ ആഡിറ്റോറിയത്തിൽ എച്ച്.എം സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം എച്ച്,SBI ചെമ്പകമംഗലം ബ്രാഞ്ച് മാനേജർ സുകേഷ് .എസ്,സ്റ്റാഫ് സെക്രട്ടറിഎന്നിവർ സംസാരിച്ചു. | ഇക്കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളെ SBI ചെമ്പകമംഗലം ബ്രാഞ്ച് അനുമോദിച്ചു.സ്കൂൾ ആഡിറ്റോറിയത്തിൽ എച്ച്.എം സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം എച്ച്,SBI ചെമ്പകമംഗലം ബ്രാഞ്ച് മാനേജർ സുകേഷ് .എസ്,സ്റ്റാഫ് സെക്രട്ടറിഎന്നിവർ സംസാരിച്ചു.</br> | ||
<b>സിവിൽ സർവീസ് മാർഗദീപം പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി</b></br> | <b>സിവിൽ സർവീസ് മാർഗദീപം പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി</b></br> | ||
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ നടപ്പാലാക്കിയ സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടിയായ സിവിൽ സർവീസ് മാർഗദീപത്തിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രൊഫ: അരുൺകുമാർ ഈ വർഷത്തെ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.പദ്ധതിയിലേക്ക് പുതിയ കുട്ടികളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കൺവീനർ അറിയിച്ചു.സിവിൽ സർവീസ് അക്കാഡമി പോലുള്ള സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ചോദ്യപേപ്പറുകൾ ഉപയോഗിച്ച് നടത്തുന്ന മത്സര പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. | തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ നടപ്പാലാക്കിയ സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടിയായ സിവിൽ സർവീസ് മാർഗദീപത്തിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രൊഫ: അരുൺകുമാർ ഈ വർഷത്തെ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.പദ്ധതിയിലേക്ക് പുതിയ കുട്ടികളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കൺവീനർ അറിയിച്ചു.സിവിൽ സർവീസ് അക്കാഡമി പോലുള്ള സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ചോദ്യപേപ്പറുകൾ ഉപയോഗിച്ച് നടത്തുന്ന മത്സര പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. |