"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
പ്രശസ്ത മാധ്യമപ്രവർത്തകൻ രതീഷ് വരവൂർ അവതരിപ്പിച്ച ലഹരി വിരുദ്ധ ഏകാഭിനയവും കുട്ടികൾക്ക് ഇഷ്ട്ട്ടമായി. | പ്രശസ്ത മാധ്യമപ്രവർത്തകൻ രതീഷ് വരവൂർ അവതരിപ്പിച്ച ലഹരി വിരുദ്ധ ഏകാഭിനയവും കുട്ടികൾക്ക് ഇഷ്ട്ട്ടമായി. | ||
ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. | ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. | ||
"ലഹരി ഉപയോഗം വേണ്ടേ വേണ്ട" എന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ കൈകൊണ്ട് പെയിന്റ് ഉപയോഗിച്ച് വൻമരം തീർത്തു.. | |||
==='''ജില്ലാശാസ്ത്രമേള'''=== | ==='''ജില്ലാശാസ്ത്രമേള'''=== | ||
ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യ മുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകി. | ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യ മുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകി. | ||
| വരി 146: | വരി 147: | ||
അന്തേവാസികളും വിദ്യാർത്ഥികളും ആടിയും പാടിയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മൂല്യങ്ങൾ കൈമാറി. | അന്തേവാസികളും വിദ്യാർത്ഥികളും ആടിയും പാടിയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മൂല്യങ്ങൾ കൈമാറി. | ||
==='''ആർഷ-മികച്ച നടി-റവന്യൂ ജില്ലാ കലോത്സവം സംസ്കൃതനാടകം'''=== | |||
തൃശൂർ റവന്യൂ ജില്ലാ കലോത്സവം സംസ്കൃതനാടകം ഹൈസ്കൂൾ വിഭാഗം ,മികച്ച നടിയായി തിരഞ്ഞെടുത്ത മാതാ HS മണ്ണംപേട്ടയിൽ 9B യിൽ പഠിക്കുന്ന ആർഷക്ക് അഭിനന്ദങ്ങൾ | |||
==='''കരുണയുടെ നല്ല പാഠം'''=== | ==='''കരുണയുടെ നല്ല പാഠം'''=== | ||
മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾ കല്ലൂരിലുള്ള ശാന്തി ഭവൻ വൃദ്ധ മന്ദിരം കാണാനെത്തി. അമ്മമാർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളുമായിട്ടായിരുന്നു സന്ദർശനം. പാട്ടും നൃത്തവും സ്കിറ്റുകളും ആയി കുട്ടികൾ സ്നേഹത്തിന്റെ മറ്റൊരു ലോകം തീർത്തു. കുട്ടികൾക്കൊപ്പം ആടിയും പാടിയും അന്തേവാസികളും പങ്കുചേർന്നു. കൂട്ടുകാരെയും കൂട്ടി ഇനിയും വരാമെന്ന് വാഗ്ദാനം നൽകിയാണ് മാതായിലെ കുട്ടികൾ പിരിഞ്ഞത്. നല്ല പാഠം കോഡിനേറ്റർ ജൂലി ജോസ്, JRC കൺവീനർ ബെല്ലാ ജോൺ, ജിൻസി ഒ ജെ, ജോർജിൻ എന്നിവർ നേതൃത്വം നൽകി | മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾ കല്ലൂരിലുള്ള ശാന്തി ഭവൻ വൃദ്ധ മന്ദിരം കാണാനെത്തി. അമ്മമാർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളുമായിട്ടായിരുന്നു സന്ദർശനം. പാട്ടും നൃത്തവും സ്കിറ്റുകളും ആയി കുട്ടികൾ സ്നേഹത്തിന്റെ മറ്റൊരു ലോകം തീർത്തു. കുട്ടികൾക്കൊപ്പം ആടിയും പാടിയും അന്തേവാസികളും പങ്കുചേർന്നു. കൂട്ടുകാരെയും കൂട്ടി ഇനിയും വരാമെന്ന് വാഗ്ദാനം നൽകിയാണ് മാതായിലെ കുട്ടികൾ പിരിഞ്ഞത്. നല്ല പാഠം കോഡിനേറ്റർ ജൂലി ജോസ്, JRC കൺവീനർ ബെല്ലാ ജോൺ, ജിൻസി ഒ ജെ, ജോർജിൻ എന്നിവർ നേതൃത്വം നൽകി | ||
==='''പേപ്പർബാഗ് പരിശീലനം'''=== | ==='''പേപ്പർബാഗ് പരിശീലനം'''=== | ||
ശ്രീ സുബ്രഹ്മണ്യൻ, ജിഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ | ശ്രീ സുബ്രഹ്മണ്യൻ, ജിഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ പേപ്പർബാഗ് ഉണ്ടാക്കുവാൻ പരിശീലിപ്പിക്കുന്നു.. | ||
==='''സ്കൗട്ട് & ഗൈഡ്സ് ക്യാമ്പ്'''=== | |||
മായ ടീച്ചർ,മിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മാതാ സ്കൂളിൽ നടക്കുന്ന സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ക്യാമ്പ്. | |||
==='''ചിത്രശാല'''=== | ==='''ചിത്രശാല'''=== | ||
<gallery> | <gallery> | ||
22071 TSR Arsha Best Actress.jpg | |||
22071 TSR Horse Doordarsan.JPG | |||
22071 TSR Guides camp.jpg | |||
22071 TSR Roller Scating Doordarsan.JPG | |||
22071 TSR freesoftware day.jpg|ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡിയും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് ക്ലാസ് | 22071 TSR freesoftware day.jpg|ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡിയും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് ക്ലാസ് | ||
22071_TSR_karate.jpg|കരാട്ടെ അണ്ടർ 54 ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 9 A യിൽ പഠിക്കുന്ന അബേൽ ആന്റോ | 22071_TSR_karate.jpg|കരാട്ടെ അണ്ടർ 54 ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 9 A യിൽ പഠിക്കുന്ന അബേൽ ആന്റോ | ||