"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jacobdaniel (സംവാദം | സംഭാവനകൾ)
No edit summary
Jacobdaniel (സംവാദം | സംഭാവനകൾ)
No edit summary
വരി 80: വരി 80:
== ലഹരി വിരുദ്ധ കേരളം ==
== ലഹരി വിരുദ്ധ കേരളം ==
ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാഗമായി  ഒക്ടോബർ 31 തിങ്കളാഴ്ച ജൂനിയർ റെഡ് ക്രോസ് കേഡറ്റ്സ് വിളംബര ജാഥ നടത്തി. വിളംബര ജാഥ  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത.സി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ അടങ്ങിയ കാർഡുകൾ തയ്യാറാക്കി സ്കൂളിനകത്തും സ്കൂൾ പരിസരത്തും ജാഥ നടത്തി. അഞ്ചു മുതൽ 10 വരെ ക്ലാസ്സുകളിലായി ലഹരിയുടെ ഉപയോഗം തടയേണ്ടതിന്റെ ആവശ്യകതമനസിലാക്കികൊടുക്കാൻ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ കാർഡുകൾ പ്രദർശിപ്പിച്ചു.

== മീനുകളുടെ കഥ പറഞ്ഞത് മനോജ്‌ മാഷും കുട്ടികളും ==
കൊല്ലത്തു വച്ചു നടന്ന സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ പ്രമാടം  നേതാജി എച്ച് അവതരിപ്പിച്ച  N I C U ( നേച്ചർ ഇന്റൻസീവ് കെയർ യൂണിറ്റ് ) എന്ന നാടകം A ഗ്രേഡ് കരസ്ഥമാക്കി. സ്കൂളിലെ ഭാഷാധ്യാപകനായ ശ്രീ. നാടകക്കാരൻ മനോജ്‌ സുനി അണിയിച്ചൊരുക്കിയ ഈ നാടകത്തിൽ പുഴയമ്മയെ അനശ്വരമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അംഗന. പി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
== ചാന്ദ്രം ==
നെടുമ്പാറയിൽ ചന്ദ്രഗ്രഹണ ദർശനമൊരുക്കി പ്രമാടം നേതാജി
വി കോട്ടയം നെടുമ്പാറയിൽ കുട്ടികളും നാട്ടുകാരും ഒത്തുകൂടുന്നത് പുതിയ കാര്യമല്ല. പക്ഷെ ഇത്തവണ സംഗമിച്ചത് ചന്ദ്രഗ്രഹണ ദർശനത്തിനാണ്. പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി കമ്മറ്റിയും ചേർന്നാണ് ചാന്ദ്രം എന്ന പരിപാടി സംഘടിപ്പിച്ചത്. എൻ.എസ് രാജേന്ദ്ര കുമാർ ചന്ദ്രഗ്രഹണത്തെ പറ്റി അവബോധ ക്ലാസെടുത്തു. വികോട്ടയം ഭാഗത്തുള്ള വിദ്യാർത്ഥികളും നാട്ടുകാരും ചന്ദ്രഗ്രഹണ ദർശനത്തിനെത്തിയിരുന്നു