"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

'''എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂർ ജ്യോതിസ് ഉപഹാരം ഏറ്റുവാങ്ങി '''

[[ചിത്രം: 14031_jyothis.jpeg|thumb|]]
'''പെരിങ്ങത്തൂർ (12.07.2022):''' ജ്യോതിസ്സ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് മണ്ഡലത്തിലെ എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള അനുമോദനച്ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും പ്രിൻസിപ്പാൾ ഡോ.എൻ.എ മുഹമ്മദ് റഫീഖ് , ഹെഡ്മാസ്റ്റർ എൻ.പത്മനാഭൻ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. പാനൂർ പി.ആർ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അസീസ് കുന്നോത്ത് , എസ്.ആർ.ജി കൺവീനർ റഫീഖ് കാരക്കണ്ടി , മുഹമ്മദ് കൊട്ടാരത്ത്, കെ.പി ശ്രീധരൻ എന്നിവർ സംബന്ധിച്ചു.

'''എം സിദ്ധീഖ് മാസ്റ്ററുടെ പുസ്തകം പ്രകാശനം ചെയ്തു '''

'''എം സിദ്ധീഖ് മാസ്റ്ററുടെ പുസ്തകം പ്രകാശനം ചെയ്തു '''

2,146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870055" എന്ന താളിൽനിന്ന് ശേഖരിച്ചത്