"ജി.എച്ച്.എസ്. പോങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,397 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ഡിസംബർ 2016
No edit summary
വരി 54: വരി 54:


==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ==
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ==
*സയന്‍സ് ക്ലബ്ബ്  
*സയന്‍സ് ക്ലബ്ബ് - സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു.  ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ കുട്ടികളെ പങ്കെടുപ്പിച്ചു.  ദിനാചരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
*ഇക്കോ ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്- എല്ലാ വെളളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു.ജൂണ്‍ 5-ലെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.  ഉപന്യാസരചന, ക്വിസ്സ് മത്സരം, ബോധവല്ക്കരണ ക്ലാസ്സ് എന്നിവ നടത്തി. മുത്തൂറ്റ് ഫിന്‍ കോര്‍പ്പ് സ്കൂള്‍ മുറ്റത്ത് അത്തിത്തൈ നട്ടു.
*ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
*ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്-ഊര്‍ജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ട് അവതരിപ്പിച്ചു.
*ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്  
*ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ് -  എന്‍.ആര്‍.എച്ച്.എമ്മിന്റെ നേതൃത്വത്തില്‍ കേശവപുരം ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ സ്കൂളില്‍ വന്ന് ക്ലാസ് എടുത്തു. 8,9,10 ക്ലാസ്സുകളിലെ പെണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് റുബെല്ലാ വാക്സിനേഷനുമായി ബന്ധപ്പെട്ട് മുളക്കലത്തുകാവ് പി.എച്ച്.സിയിലെ ഡോക്ടര്‍ സുധീര്‍ ക്ലാസെടുത്തു. എഫ്. റ്റി. എം ഇല്ലാതിരുന്നതു കാരണം ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്.
*ഇംഗ്ലീഷ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്- ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് അദ്ധ്യാപകന്‍ ലേണിംഗ് ബൈ സിംഗിംഗ് എന്ന പ്രോജക്ട് നടപ്പിലാക്കി വരുന്നു.  ഈ പ്രോജക്ട് ആര്‍.എം.എസ്.എ ജില്ലാ തലത്തില്‍ തെരഞ്ഞടുത്തിട്ടുണ്ട്.
*ഹിന്ദി ക്ലബ്ബ്
*ഹിന്ദി ക്ലബ്ബ്- ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി ഉപന്യാസരചന. വായന മത്സരം, കവിതാരചന, കഥാരചന ഇവയിലെല്ലാം പങ്കെടുപ്പിച്ചു.
*ഗണിത ക്ലബ്ബ്
*ഗണിത ക്ലബ്ബ്- ഗണിതക്ലബ്ബിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാറുണ്ട്. ഗണിതശാസ്ത്ര മേളയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുളള പരിശീലനം ക്ലബ്ബിന്റെ ഭാഗമായാണ് നടത്തുന്നത്.
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്- ആഗസ്റ്റ് 6 ഹിരോഷിമാദിനം, ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവയോടനുബന്ധിച്ച് പോസ്റ്റര്‍ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. യുദ്ധത്തിന്റെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുളള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും റാലി നടത്തുകയും ചെയ്തു.
*ഐ.റ്റി ക്ലബ്ബ്
*ഐ.റ്റി ക്ലബ്ബ്- ആഴ്ച തോറും ക്ലബ്ബിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായ സി.ഡികള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.  ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് മുതലായവയ്ക്ക് പരിശീലനം നടത്താറുണ്ട്.
*ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍
*ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍- ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം, ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോ ശേഖരണം മുതലായവ സംഘടിപ്പിച്ചു.
*ഫോറസ്ടീ ക്ലബ്ബ്
*ഫോറസ്ടീ ക്ലബ്ബ്ഃ- വൈല്‍ഡ് ലൈഫ് ഫോട്ടോ എക്സിബിഷന്‍,, വൃക്ഷത്തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. സംരക്ഷണം ഫോറസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു.


== മികവുകള്‍ ==
== മികവുകള്‍ ==
395

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/186906" എന്ന താളിൽനിന്ന് ശേഖരിച്ചത്