"ജി.എച്ച്.എസ്. പോങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ = | ||
സ്കൂളില്‍ കലോല്‍സവം നടത്തിയതില്‍ നിന്നും ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ സബ്ജില്ലാതലത്തില്‍ പങ്കെടുപ്പിച്ചു. അതില്‍ അറബിക് കലോല്‍സവത്തില്‍ സെക്കന്റ് ഓവറാള്‍ കിട്ടി. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയഐടി മേളകള്‍ക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും പ്രവൃത്തിപരിചയമേളയില്‍ സബ്ജില്ലാതലത്തില്‍ ഫസ്റ്റ് ഓവറാള്‍ ലഭിക്കുകയുണ്ടായി. കായിക മല്‍സരത്തില്‍ കുട്ടികള്‍ക്ക് ജില്ലാതലം വരെ എത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂളില്‍ ജെ.ആര്‍.സി യുടെ ഒരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കലാ കായിക വിഭാഗത്തില്‍ അദ്ധ്യാപകരില്ലാതെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. | |||
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. == | ==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. == | ||