"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2022-23 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 26: | വരി 26: | ||
ചിറ്റൂർ ഉപജില്ല കോ- കരിക്കുലർ കമ്മറ്റി സ്കൂൾ വിക്കി പുരസ്കാരം നേടിയ വിദ്യാലയങ്ങൾക്ക് അനുമോദനം സംഘടിപ്പിച്ചു. എ.ഇ.ഒ. കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ പരിപാടി ചിറ്റൂർ തത്തമംഗലം നഗരസഭ അധ്യക്ഷ കെ.എൽ. കവിത ഉൽഘാടനം ചെയ്തു. എ. ഇ.ഒ. കുഞ്ഞുലക്ഷ്മി ആധ്യക്ഷം വഹിച്ചു. പ്രതിപക്ഷ നേതാവ് കെ.സി. പ്രീത്, ബി.പി.സി.ഉണ്ണിക്കൃഷ്ണൻ, KITE മാസ്റ്റർ ട്രൈനർ പ്രസാദ്, എച്ച് എം ഫോറം അംഗങ്ങളായ ശശികുമാർ എം, പ്രസീത, ദിനകരൻ, പ്രമോദ്, സെബി അലക്സ് എന്നിവർ അനുമോദനം അർപ്പിച്ചു. പാലക്കാട് ജില്ലയിലെ ഒന്നാം സ്ഥാനം നേടിയ ചിറ്റൂർ ജി.വി.എൽ.പി.എസ്സിലെ ഹെഡ്മിസ്ട്രസ് ജയലക്ഷ്മിയും പി എസ് ഐ ടി സി റസിയയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. | ചിറ്റൂർ ഉപജില്ല കോ- കരിക്കുലർ കമ്മറ്റി സ്കൂൾ വിക്കി പുരസ്കാരം നേടിയ വിദ്യാലയങ്ങൾക്ക് അനുമോദനം സംഘടിപ്പിച്ചു. എ.ഇ.ഒ. കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ പരിപാടി ചിറ്റൂർ തത്തമംഗലം നഗരസഭ അധ്യക്ഷ കെ.എൽ. കവിത ഉൽഘാടനം ചെയ്തു. എ. ഇ.ഒ. കുഞ്ഞുലക്ഷ്മി ആധ്യക്ഷം വഹിച്ചു. പ്രതിപക്ഷ നേതാവ് കെ.സി. പ്രീത്, ബി.പി.സി.ഉണ്ണിക്കൃഷ്ണൻ, KITE മാസ്റ്റർ ട്രൈനർ പ്രസാദ്, എച്ച് എം ഫോറം അംഗങ്ങളായ ശശികുമാർ എം, പ്രസീത, ദിനകരൻ, പ്രമോദ്, സെബി അലക്സ് എന്നിവർ അനുമോദനം അർപ്പിച്ചു. പാലക്കാട് ജില്ലയിലെ ഒന്നാം സ്ഥാനം നേടിയ ചിറ്റൂർ ജി.വി.എൽ.പി.എസ്സിലെ ഹെഡ്മിസ്ട്രസ് ജയലക്ഷ്മിയും പി എസ് ഐ ടി സി റസിയയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. | ||
==Best student of the year - 2022== | |||
ചിറ്റൂർ ജി.വി.എൽ.പി സ്കൂളിലെ മികച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി ട്രോഫിയും സർട്ടിഫിക്കറ്റും നൽകി LIC ഓഫ് ഇന്ത്യ. ഈ ചടങ്ങിന് പ്രധാനാധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. LIC ഉദ്യോഗസ്ഥരായ L. ദിലീപ് (ബ്രാഞ്ച് മാനേജർ ) , ശ്രീപ്രകാശ് (അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, അഡ്വൈസർമാരായ എം.ഗോപാലകൃഷ്ണൻ, ജ്യോതിലക്ഷ്മി, വി. കണ്ണൻ എന്നിവർ സംസാരിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് സുഗതൻ . ജി ആശംസകൾ നേർന്നു. അധ്യാപിക സുനിത നന്ദി പറഞ്ഞു. | ചിറ്റൂർ ജി.വി.എൽ.പി സ്കൂളിലെ മികച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി ട്രോഫിയും സർട്ടിഫിക്കറ്റും നൽകി LIC ഓഫ് ഇന്ത്യ. ഈ ചടങ്ങിന് പ്രധാനാധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. LIC ഉദ്യോഗസ്ഥരായ L. ദിലീപ് (ബ്രാഞ്ച് മാനേജർ ) , ശ്രീപ്രകാശ് (അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, അഡ്വൈസർമാരായ എം.ഗോപാലകൃഷ്ണൻ, ജ്യോതിലക്ഷ്മി, വി. കണ്ണൻ എന്നിവർ സംസാരിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് സുഗതൻ . ജി ആശംസകൾ നേർന്നു. അധ്യാപിക സുനിത നന്ദി പറഞ്ഞു. | ||
==അക്ഷരമുറ്റം ഉപജില്ലാ തല മത്സരം== | |||
GUPS കൊഴിഞ്ഞാമ്പാറയിൽ വെച്ചു നടന്ന ദേശാഭിമാനി അക്ഷരമുറ്റം ചിറ്റൂർ ഉപജില്ലാതല ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനുശ്രീ .B ഒന്നാം സ്ഥാനം കരസ്ഥമാക്കി. സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്ന സമ്മാനങ്ങളും പാലക്കാട് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും ലഭിച്ചു. സ്കൂൾ അസംബ്ലിയിൽ വച്ച് അധ്യാപകരും വിദ്യാർത്ഥികളും അനുശ്രീക്ക് ആശംസകൾ നൽകി. | |||