"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
18677 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32: വരി 32:

ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല വായനാ ക്വിസ് മത്സരത്തിൽ 5A ക്ലാസിലെ മെഹസിൻ ഹാരിസ് ഒന്നാം സ്ഥാനം നേടി താലൂക്ക് തല മത്സരത്തിന് യോഗ്യത നേടിയത് സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നായി.
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല വായനാ ക്വിസ് മത്സരത്തിൽ 5A ക്ലാസിലെ മെഹസിൻ ഹാരിസ് ഒന്നാം സ്ഥാനം നേടി താലൂക്ക് തല മത്സരത്തിന് യോഗ്യത നേടിയത് സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നായി.
കടുങ്ങപുരം ഹൈസ്കൂളിൽ വച്ച് നടന്ന മങ്കട സബ്ജില്ല കലാമേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി സ്കൂൾ നേട്ടം കൊയ്തു. മത്സരിച്ച 16 ഇനങ്ങളിലും കുട്ടികൾ സ്കൂളിന് വേണ്ടി വിവിധ സ്ഥാനങ്ങൾ/പോയന്റ് എന്നിവ നേടിയാണ് സ്കൂളിന് തിളക്കമാർന്ന വിജയം നേടിത്തന്നത്. പല കുട്ടികളും ജില്ലാ കലോത്സവത്തിന് യോഗ്യത നേടി.