"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 180: | വരി 180: | ||
'''ജൂൺ 13 മഴക്കാല രോഗങ്ങൾ - ബോധവ ത്ക്കരണ ക്ലാസ്''' | '''ജൂൺ 13 മഴക്കാല രോഗങ്ങൾ - ബോധവ ത്ക്കരണ ക്ലാസ്''' | ||
| വരി 185: | വരി 186: | ||
'''ജൂൺ 21 യോഗാ ദിനം - ഹെൽത്ത് ക്ലബ് ഉദ്ഘാടനം''' | '''ജൂൺ 21 യോഗാ ദിനം - ഹെൽത്ത് ക്ലബ് ഉദ്ഘാടനം''' | ||
അന്താരാഷ്ട്ര യോഗ ദിനവും ഹെൽത്ത് ക്ലബ് ഉദ്ഘാടനവും ഉച്ചക്ക് 2.30 നു സ്കൂൾ ഹാളിൽ വെച്ച് നടന്നു...യോഗ മാസ്റ്റർ രാഹുൽ പ്രധാന അതിഥി ആയിരുന്നു... തുടർന്നു യോഗ പരിശീലനം നടന്നു... | |||
'''ജൂൺ 22 വായന മാസാചരണം വിദ്യാരംഗം കലാസാഹിത്യ വേ ദി ബാലസഭ സംയുക്ത ഉദ്ഘാടനം.''' | '''ജൂൺ 22 വായന മാസാചരണം വിദ്യാരംഗം കലാസാഹിത്യ വേ ദി ബാലസഭ സംയുക്ത ഉദ്ഘാടനം.''' | ||
വായനാ മാസാചരണം... ജൂൺ 19 മുതൽ നടന്നു... ഓരോ ദിവസവും ഓരോ കവികളെ.... കൃതികളെ പരിചയപ്പെടുത്തി.... നാടൻ പാട്ട് കലാകാരൻ പി ഡി പ്രകാശ് ബാബു മുഖ്യ അതിഥി ആയിരുന്നു.... വിദ്യാരംഗം കലാ സാഹിത്യവേദി... ബാല സഭ എന്നിവയുടെ സംയുക്ത ഉദ്ഘാടനം ഈ ദിവസങ്ങളിൽ നടന്നു... വിവിധ ഭാഷകളിലെ കവിതാലാപനം... ക്വിസ്... വായനാ മത്സരം... വായനശാല സന്ദർശനം... ചിത്രരചന.... പദ്യ പാരായണം എന്നീ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ നടന്നു... | |||
'''ജൂൺ 24 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാച രണം''' | |||
ഹെൽത്ത് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ 24/06/2022 നു ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് RBSK നഴ്‌സ് ശ്രീമതി ജെൻസി സിസ്റ്റർ ന്റെ നേതൃത്വത്തിൽ നടന്നു... ലഹരി... ദൂഷ്യ ഫലങ്ങൾ എന്നിവ സിസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.... കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ കൾ തയ്യാറാക്കി... അന്നേ ദിവസം കുട്ടികളുടെ ആരോഗ്യ പരിശോധനയും നടന്നു... കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു... | |||
'''ജൂലായ് 5 ബഷീർ ഓർമ ദിനം''' | '''ജൂലായ് 5 ബഷീർ ഓർമ ദിനം''' | ||
ബഷീർ ദിനത്തോടനുബന്ധിച്ചു വൈക്കം മുഹമ്മദ് ബഷീർ ന്റെ കഥാ പാത്രങ്ങളുടെ ദൃശ്യ ആവിഷ്കാരം... കുട്ടികൾ ആദ്ദേഹത്തിന്റെ കഥാ പാത്രങ്ങളെ അനുകരിക്കുകയും ചെയ്യ്തു.... ചിത്രരചന യിൽ ബഷീറും അദ്ദ്ദേഹത്തിന്റെ കഥാ പാത്രങ്ങളും നിറഞ്ഞു നിന്നു... | |||
'''ജൂലായ് 7 ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഗാന്ധി ദർശൻ ആർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ഉദ്ഘാടനം''' | '''ജൂലായ് 7 ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഗാന്ധി ദർശൻ ആർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ഉദ്ഘാടനം''' | ||
പ്രധാന അധ്യാപിക ശ്രീമതി അജിത കുമാരി പ്രധാന അതിഥി.... ലീന ടീച്ചർ ആശംസകൾ.... വിവിധ ക്ലബ് അംഗങ്ങൾ പരിപാടികൾ അവതരിപ്പിച്ചു.... | |||
'''ജൂലായ് - 8 അധ്യാപക രക്ഷാകർത്തു''' '''സമിതി പെതുയോഗവും ബോധവത്ക്കരണ ക്ലാസ്സും.''' | '''ജൂലായ് - 8 അധ്യാപക രക്ഷാകർത്തു''' '''സമിതി പെതുയോഗവും ബോധവത്ക്കരണ ക്ലാസ്സും.''' | ||
2022...2023 വർഷത്തെ PTA പൊതുയോഗം... ഉച്ചക്ക് 1.30 നു സ്കൂളിൽ നടന്നു.... മാനേജർ ശ്രീ കെ ഗോപകുമാർ ഉദ്ഘാടനം... PTA പ്രസിഡന്റ് ബിനോയ് ഓതോട്ടിൽ അധ്യക്ഷൻ....200 ഓളം മാതാപിതാക്കൾ പങ്കെടുത്തു... ലഹരി എന്ന വിപത്തിനെ കുറിച്ച് ഒല്ലൂർ പോലീസ് സ്റ്റേഷൻ CPO മഞ്ജുള madam രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു....പ്രധാന അധ്യാപിക അജിത കുമാരി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു... PTA ഭാരവാഹികളെ തെരഞ്ഞെടുത്തു... ഷിജു പാണ്ടാരി.. പ്രസിഡന്റ്... ഷിബു ജോസ്... വൈസ് പ്രസിഡണ്ട്... ഗ്രീഷ്മ ബിജു MPTA പ്രസിഡണ്ട്... ശ്രീമതി ഷോബി... വൈസ് പ്രസിഡണ്ട്... | |||