"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 263: | വരി 263: | ||
ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗം ആയി ഒക്ടോബർ 7 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് രക്ഷിതാക്കൾക്കും UP ക്ലാസ്സിലെ കുട്ടികൾക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.. | ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗം ആയി ഒക്ടോബർ 7 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് രക്ഷിതാക്കൾക്കും UP ക്ലാസ്സിലെ കുട്ടികൾക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.. | ||
തൃശൂർ റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ ശ്രീരാഗ് ആണ് ക്ലാസ്സ് നയിച്ചത്... വാർഡ് മെമ്പർ... PTA പ്രസിഡണ്ട്... PTA പ്രതിനിധികൾ.. എന്നിവരും സന്നിഹിതരായിരുന്നു... ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും വളരെ വിശദമായി അദ്ദേഹം ക്ലാസ്സ് എടുത്തു... | തൃശൂർ റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ ശ്രീരാഗ് ആണ് ക്ലാസ്സ് നയിച്ചത്... വാർഡ് മെമ്പർ... PTA പ്രസിഡണ്ട്... PTA പ്രതിനിധികൾ.. എന്നിവരും സന്നിഹിതരായിരുന്നു... ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും വളരെ വിശദമായി അദ്ദേഹം ക്ലാസ്സ് എടുത്തു... | ||
🌟🌟ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം 🌟🌟 | |||
2920-2021 ഒല്ലൂർ MLA യുടെ പ്രത്യേക വികസന ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് ഈ വിദ്യാലയത്തിൽ നിർമിച്ച പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ അവർകൾ ഒക്ടോബർ 10 നു നിർവഹിച്ചു... | |||
ജന പ്രതിനിധികൾ... പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്... ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്... മുൻ പ്രധാന അധ്യാപിക വനജകുമാരി ടീച്ചർ... PTA അംഗങ്ങൾ...മാനേജർ..അധ്യാപകർ... വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ സമ്പന്നമാക്കി.... ചടങ്ങിൽ വെച്ച് വിദ്യാലയത്തിന്റെ പേരിൽ ഒരു സ്നേഹോപഹാരം മന്ത്രിക്കു സമ്മാനിച്ചു | |||