"ഗവ ഹൈസ്കൂൾ, അരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34005HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
34005HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 33: വരി 33:

സമൂഹത്തിനും കുടുംബത്തിനും ഒരുപോലെ നാശം വിതയ്ക്കുന്ന ലഹരിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഗവൺമെൻറ് ഹൈസ്കൂൾ അരൂരിൽ ലഹരി ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കി . ആദ്യമായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലബ്ബ് രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ വിമുക്ത കേരളം ബോധവൽക്കരണ പരിപാടിയിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു തുടർന്ന് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 14/10/2022 ൽ അരൂർ പഞ്ചായത്ത് സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികൾക്കായി അരൂർ പോലീസ് ഉദ്യോഗസ്ഥൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ദീപം തെളിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.12/10/2022 ൽ  പഞ്ചായത്ത് അംഗങ്ങൾ ,ഹെൽത്ത് ഇൻസ്പെക്ടർ , ഡോക്ടർ ,പോലീസ് ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ് നടത്തി .ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ലഹരിക്കെതിരെ ഞങ്ങൾ ഒരുമയോടെ പോരാട്ടം തുടങ്ങിയിരിക്കുകയാണ്.

[[പ്രമാണം:SNTD22-ALP-34005-1.jpg|ലഘുചിത്രം]]
"https://schoolwiki.in/ഗവ_ഹൈസ്കൂൾ,_അരൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്