"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 21: വരി 21:
ഉറുദു ടാലൻറ് സെർച്ച് എക്സാം മിൽ സബ്ബ് ജീല്ലയിൽ രണ്ടാം സ്ഥാനം നേടി 7A ക്ലാസിലെ കദീജ ഫർഹാന സ്കൂളിന്റെ അഭിമാനമായി.

JRC സംഘടിപ്പിച്ച സബ്‌ജില്ല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു. ഇഷജബിൻ, റന എന്നീ കുട്ടികൾ ആണ് ഒന്നാം സ്ഥാനം നേടി തന്നത്.

സബ് ജില്ലാ സ്പോട്സ് മീറ്റിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പെൺകുട്ടികളുടെ സബ്‌ജൂനിയർ 400 m , ലോംഗ് ജമ്പ് എന്നിവയിൽ ഒക്കെ MPGups ന്റെ ആധിപത്യം ആയിരുന്നു. 200 m,600 m , റിലേ എന്നിവയിലും സ്കൂൾ നേട്ടങ്ങൾ കൊയ്തു.