"പി.എച്ച്.എസ്.എസ്. പന്തല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Majeedap (സംവാദം | സംഭാവനകൾ)
c-56
 
Majeedap (സംവാദം | സംഭാവനകൾ)
(ചെ.) c-56
വരി 1: വരി 1:
പന്തല്ലൂരിന്റെ ഹൃദയത്തുടിപ്പുകള്‍...
'
* '<big>'പന്തല്ലൂരിന്റെ ഹൃദയത്തുടിപ്പുകള്‍.'</big>'
'..
വീരേതിഹാസങ്ങളുടെ വിസ്മയഭൂമി, 1795 മുതല്‍ ദേശ സ്നേഹത്തിന്റെ അമൃതാക്ഷരങ്ങള്‍ ജപമന്ത്രമാക്കി ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റിനെതിരെയു ള്ള രക്തരൂക്ഷിതപടയോട്ടങ്ങള്‍ക്കും പടനീക്കങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മലയോര ഗ്രാമം, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മത മൈത്രിയുടേയും സമുദായ സൌഹാര്‍ദത്തിന്റേയും ഉത്തമ മാതൃകയായി വര്‍ത്തിച്ച ശാ ന്തിതീരം, കുടിയേറ്റ കര്‍ഷകരുടെ സാന്നിദ്ധ്യം മൂലം സമ്പല്‍സമൃദ്ധി യും, ഐശ്വര്യവും, ഹരിത സൌന്ദ ര്യവും സ്വന്തമാക്കിയ മണ്ണ്, വി ജ്ഞാന തീരത്ത് പ്രഭ പരത്തികൊ ണ്ടിരിക്കുന്ന പന്തല്ലൂര്‍ ഹയര്‍ സെ ക്കണ്ടറി സ്കൂളിന്റെ പിറവിയിലൂടെ ചൈതന്യമായ നാട്.... തുടങ്ങിയ എണ്ണമറ്റ വിശേഷണങ്ങള്‍ക്ക് അ ര്‍ഹതപ്പെട്ട ഒരു ഏറനാടന്‍ ദേശ മാണ് പന്തല്ലൂര്‍.

പന്തല്ലൂരിന്റെ ഉത്ഭവം
പന്തല്ലൂരിന്റെ ഉത്ഭവം