"എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(d) |
(d) |
||
വരി 45: | വരി 45: | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
ലൈബ്രറി-വിദ്യാർത്ഥികളുടെ വിജ്ജ്ഞാനം വർദ്ധിപ്പിക്കുവാനുതകുന്ന 2000-ത്തിൽ അധികം പുസ്തകശേഖരമുള്ള വിശാലമായ ലൈബ്രറി . | ലൈബ്രറി-വിദ്യാർത്ഥികളുടെ വിജ്ജ്ഞാനം വർദ്ധിപ്പിക്കുവാനുതകുന്ന 2000-ത്തിൽ അധികം പുസ്തകശേഖരമുള്ള വിശാലമായ ലൈബ്രറി . പൂർവ്വവിദ്യാർത്ഥികൾ സംഭാവനയായി നൽകിയ നിരവധി പുസ്തകങ്ങൾ ഈ ലൈബ്രറിയുടെ മുതൽക്കൂട്ടാണ് . | ||
സയന്‍സ് ലാബ്- വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്താനുതകുന്ന നൂതന ശാസ്ത്രപഠനോപകരണങ്ങളും അപൂർവ്വം ചില സ്പെസിമെൻസും | സയന്‍സ് ലാബ്- വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്താനുതകുന്ന നൂതന ശാസ്ത്രപഠനോപകരണങ്ങളും അപൂർവ്വം ചില സ്പെസിമെൻസും | ||
ലാബിൽ സൂക്ഷിച്ചിരിക്കുന്നു. | |||
കംപ്യൂട്ടര്‍ ലാബ്- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. | കംപ്യൂട്ടര്‍ ലാബ്- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. | ||
ഹയർ സെക്കണ്ടറി വിഭാഗത്തിന് 30-ഓളം വിദ്യാർഥികൾക്ക് ഒരേ സമയം പ്രാക്ടിക്കൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട് . | ഹയർ സെക്കണ്ടറി വിഭാഗത്തിന് 30-ഓളം വിദ്യാർഥികൾക്ക് ഒരേ സമയം പ്രാക്ടിക്കൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട് . |
16:33, 29 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി | |
---|---|
വിലാസം | |
നെടുമ്പാശ്ശേരി എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-12-2016 | 25060hss |
ആമുഖം
ചരിത്രം
കാലം ചെയ്ത വയലിപ്പറമ്പിൽ ഗീവറുഗീസ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തന്റെ പിതൃസ്വത്തില്1939 ല് ഒരു അപ്പർ പ്രൈമറി സ്ക്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.പത്തു വര്ഷങ്ങള്ക്കുശേഷം ഒരു ഹൈസ്ക്കൂള് ആയി ഉയർത്തി. സ്ഥാപകന്റെ കാലശേഷം ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത 1966 മുതല്1997 വരെ മാനേജരായിരുന്നു. ഇപ്പോൾ സ്കൂൾ മാനേജർ ആയിരിക്കുന്നത് അങ്കമാലി ഭദ്രാസന മെത്രപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയാണ്.2014-ൽ ഈ സ്കൂളിൽ ഹയർ സെക്കണ്ടറി അനുവദിച്ചു .2014 ഓഗസ്റ്റ് 27നു പ്ലസ് വൺ കോമേഴ്‌സ് ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു .2015-ൽ പ്ലസ് വൺ സയൻസ് ബാച്ച്-ഉം ആരംഭിച്ചു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി-വിദ്യാർത്ഥികളുടെ വിജ്ജ്ഞാനം വർദ്ധിപ്പിക്കുവാനുതകുന്ന 2000-ത്തിൽ അധികം പുസ്തകശേഖരമുള്ള വിശാലമായ ലൈബ്രറി . പൂർവ്വവിദ്യാർത്ഥികൾ സംഭാവനയായി നൽകിയ നിരവധി പുസ്തകങ്ങൾ ഈ ലൈബ്രറിയുടെ മുതൽക്കൂട്ടാണ് .
സയന്‍സ് ലാബ്- വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്താനുതകുന്ന നൂതന ശാസ്ത്രപഠനോപകരണങ്ങളും അപൂർവ്വം ചില സ്പെസിമെൻസും ലാബിൽ സൂക്ഷിച്ചിരിക്കുന്നു.
കംപ്യൂട്ടര്‍ ലാബ്- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിന് 30-ഓളം വിദ്യാർഥികൾക്ക് ഒരേ സമയം പ്രാക്ടിക്കൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട് .
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി അത്താണി പി.ഒ 683585
വഴികാട്ടി
<googlemap version="0.9" lat="10.157789" lon="76.355141" zoom="18" width="500"> 10.157007, 76.35556 MA HS Nedumbassery </googlemap>
വര്‍ഗ്ഗം: സ്കൂള്‍