"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44024 (സംവാദം | സംഭാവനകൾ)
No edit summary
44024 (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
ഏവർക്കും ഉത്സവത്തിന്റെ പ്രതീതി ജനിപ്പിച്ചു. അങ്ങനെ അക്ഷരാർത്ഥത്തിൽ സ്കൂൾ
ഏവർക്കും ഉത്സവത്തിന്റെ പ്രതീതി ജനിപ്പിച്ചു. അങ്ങനെ അക്ഷരാർത്ഥത്തിൽ സ്കൂൾ
പ്രവേശനം പ്രവേശനോത്സവം ആയി മാറി.
പ്രവേശനം പ്രവേശനോത്സവം ആയി മാറി.
ജി.ജി.എച്ച്.എസ്.എസ്.
              മലയിൻകീഴ്
      ഹിരോഷിമ    നാഗസാക്കി  ദിനം
  ഹിരോഷിമ നാഗസാക്കി  ദിനത്തോടനുബന്ധിച്ച്  5/8/2022
നമ്മുടെ സ്കൂളിൽ രാവിലെ അസംബ്ളി നടത്തി.ക്വിസ്, പോസ്റ്റർ മേക്കിംഗ് , ഉപന്യാസം നടത്തി .
                    അസംബ്ലിയിൽ ആദ്യം ഈശ്വരപ്രാർത്ഥന
      പിന്നീട് ,ബഹുമാനപ്പെട്ട H.M  ലീന ടീച്ചർ ഹിരോഷിമ ദിനത്തിന്റെ പ്രാധാന്യവും അതിനെക്കുറിച്ച് കൂടുതൽ അറിവുകളും
നമുക്ക്  നൽകി . ശേഷം ,  H . S, U . P  വിഭാഗത്തിലെ  വിദ്യാ-
ർഥിനികൾ യുദ്ധവിരുദ്ധ പ്രസംഗവും ഗാനാലാപനവും നടത്തി.
പിന്നീട് അസംബ്ലി പിരിച്ചുവിട്ടു.
                      പോസ്റ്റർ മേക്കിംഗ് U.P, H.S വിഭാഗങ്ങൾക്കായി
നടത്തി."യുദ്ധവിരുദ്ധം"എന്ന വിഷയമാണ് പോസ്റ്റർ മേക്കിംഗിന്
തിരഞ്ഞെടുത്തത്. H.S വിഭാഗം ക്വിസ് മത്സരത്തിന് നേതൃത്വം
നൽകിയത് ശ്രീ.അനിൽകുമാർ  സർ ആണ്.ക്വിസിൽ 15ചോദ്യങ്ങളാണ് ചോദിച്ചത്.H.S  വിഭാഗത്തിൽ