"ജി.എച്ച്. എസ് ചിത്തിരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghscpm (സംവാദം | സംഭാവനകൾ)
Itsidukki (സംവാദം | സംഭാവനകൾ)
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
ഇന്‍ഡ്യയ്ക്കു സ്വാത‌‌ന്ത്യം കിട്ടുന്നതിനുമുന്‍പ് 1945ല്‍ ആരംഭിച്ച ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവണ്മെന്‍റ് ഹൈസ്കൂള്‍ ചിത്തിരപുരം. കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസല്‍ പദ്ധതിയുടെ സമീപത്താണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പള്ളിവാസല്‍ പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുവന്ന ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് പഠിക്കുന്നതിനുവേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം യു.പി സ്കുളായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നിട് ഹൈസ്കുള്‍ ആയി ഉയര്‍ത്തി. ഇടുക്കി ജില്ലയിലെ ആദ്യകാല സ്കുളുകളില്‍ ഒന്നാണ് ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.എച്ച്._എസ്_ചിത്തിരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്