"ജി.എച്ച്.എസ്.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48022 (സംവാദം | സംഭാവനകൾ)
(ചെ.) nmms
48022 (സംവാദം | സംഭാവനകൾ)
(ചെ.) change
വരി 43: വരി 43:

== ''ചരിത്രം'' :- ==
== ''ചരിത്രം'' :- ==

വരി 56: വരി 56:

മലപ്പുറം ജില്ലയില്‍ അഡ്മിഷന്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ്വം ഗവ.ഹൈസ്ക്കൂളുകളില്‍ ഒന്നാണ് ജി എച്ച് എസ് എസ് കാവനൂര്‍.അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്.

== മികവുകള്‍ നിറവുകള്‍:- ==
== മികവുകള്‍ നിറവുകള്‍:- ==

കാവനൂര്‍ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂര്‍, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സര്‍ക്കാര്‍ സ്ക്കൂളുകളുടെ കൂട്ടത്തില്‍ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ  ഘടകങ്ങള്‍ :- മുന്‍ ഹെ‍‍ഡ്മാസ്റ്റര്‍ പി ജോണ്‍ സാറിന്റെ അതുല്യമായ സമര്‍പ്പണ സേവനം, ഇപ്പാേഴത്തെ ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചറുടെ ധിഷണാപരമായ നേതൃത്വം, സമര്‍പ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിര്‍ലോഭമായ പിന്തുണ നല്കുന്ന സ്ക്കൂള്‍ പി ടി എ കമ്മറ്റി, വിദ്യാര്‍ത്ഥികളുടെ നിസ്സീമമായ സഹകരണം,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വാധ്യാപകരുടെയും മികച്ച പിന്തുണ.

== SSLC :- ==
== SSLC :- ==

കഴിഞ്ഞ വര്‍ഷം സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവുകളുടെയും നിറവുകളുടെയും സുവര്‍ണ്ണ കാലമായിരുന്നു. SSLC പരീക്ഷ എഴുതിയ 439 കുട്ടികളും വിജയിച്ച് 100% വിജയം വരിക്കാന്‍ സ്ക്കൂളിന് സാധിച്ചു. അതില്‍ 10 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ഗ്രേഡും 16 കുട്ടികള്‍ക്ക് 9A+ ഗ്രേഡും 19 കുട്ടികള്‍ക്ക് 8A+ ഗ്രേഡും

ലഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 'Maximum A+, No D+' എന്ന മുദ്രാവാക്യം പ്രാബല്യത്തില്‍ വരുത്താന്‍ വിദ്യാലയത്തിനു സാധിച്ചു.മറിയം റഷീദ,അബ്ദുല്‍ ഹാദി, സുഫൈന, അജയ് പ്രസാദ്, മുഫീദ ഷെറിന്‍,റഫീഹ,തെസ്ഹീല,ഫിദ,ഖൈറുല്‍ ആബിദ,അമൃത എന്നിവര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ സ്കൂളിന്റെ അഭിമാന താരങ്ങളാണ്.

== NMMS:- ==
== NMMS:- ==

NMMS പരീക്ഷയിലും ഉന്നത വിജയം നേടാന്‍ സ്ക്കൂളിന് കഴിഞ്ഞു;ഹെെസ്ക്കൂള്‍ ക്ലാസ്സു മുതല്‍ +2 വരെ 500 രൂപ  ലഭിക്കുന്ന സ്ക്കോളര്‍ഷിപ്പാണ് NMMS.  14 കുട്ടികളാണ് NMMS സ്ക്കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. ഇത് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്.

== സ്പെഷ്യല്‍ കോച്ചിംഗ് :-==
== സ്പെഷ്യല്‍ കോച്ചിംഗ് :-==

വരി 80: വരി 80:

പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദര്‍ശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്-മോട്ടിവേഷന്‍ ക്ലാസ്സുകള്‍​ , മുന്നോക്കം നില്‍ക്കുന്ന കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി FULL A+ BACH

സ്പെഷ്യല്‍ കോച്ചിംഗ് ,ശരാശരി കുട്ടികള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.

== CWSN ==
== CWSN ==

സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളില്‍ അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മള്‍ട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാര്‍ട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാന്‍ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാര്‍ട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.

== കലോത്സവം:- ==
== കലോത്സവം:- ==

വരി 96: വരി 97:

അരീക്കോട് സബ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി നാലാമതും ഒാവറോള്‍ ചാമ്പ്യന്മാരായി തുടരുന്നു.നൂറ്റി എണ്‍പത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍  മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കാന്‍ കണ്‍വീനര്‍ ഗിരിജ കുമാരി ടീച്ചറുടെ നേതൃത്വത്തില്‍ മികച്ച പരിശീലനം നല്കി വരുന്നു.

== ശാസ്ത്രോത്സവം:- ==
== ശാസ്ത്രോത്സവം:- ==

വരി 103: വരി 104:

അരീക്കോട് സബ് ജില്ലാ സ്കൂള്‍ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവര്‍ത്തി പരിചയ എെ ടി മേളയില്‍ സ്കൂള്‍ ആധിപത്യം നില നിര്‍ത്തി.പ്രവര്‍ത്തി പരിചയ മേളയിലും എെ ടി മേളയിലും ഇൗ വര്‍ഷവും ഒാവറോള്‍ ചാമ്പ്യന്മാരായി തുടരുന്നു.സബ് ജില്ലാ ശാസ്ത്ര നാടകത്തില്‍ തുടര്‍ച്ചയായി നാലാമതും സ്കൂള്‍ ഒന്നാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.

== കായിക മേള:- ==
== കായിക മേള:- ==

വരി 113: വരി 114:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുഴുവന്‍ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും..

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്